January 2025

0 Minutes
FEATURED GLOBAL KERALA

ഖത്തർ ഇന്ത്യൻ മീഡിയാ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം (ഐ.എം.എഫ്) 2025-26 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അരോമ റെസ്റ്റോറന്റിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡണ്ട് ഫൈസൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷഫീക്ക് അറക്കൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ ഹുബൈബ് സാമ്പത്തിക റിപ്പോർട്ടും...
Read More
0 Minutes
FEATURED KERALA POLITICS

കടൽ കടന്ന ജീവിതകഥകൾ പറഞ്ഞ് പ്രവാസി സെമിനാർ

കാസർഗോഡ്: ഫെബ്രുവരി 5,6,7 തിയ്യതികളിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന സിപിഐ (എം) കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാസർഗോഡ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ കടൽ കടന്ന ജീവിതങ്ങൾ: പ്രവാസിയും കേരളവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രവാസി സെമിനാർ പങ്കാളിത്തം കൊണ്ടും, പ്രമേയം കൊണ്ടും വ്യത്യസ്തവും മികവുറ്റതുമായി....
Read More
0 Minutes
FEATURED KERALA

ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം

കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ സർട്ടിഫിക്കേഷനുകൾ അമ്പലവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് ഡിസ്ട്രിക്ട് പ്രവാസി വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (വാപ്‌കോ ലിമിറ്റഡ്) ലഭിച്ചു. സേവനങ്ങളിലെ ഗുണമേന്മ,...
Read More
0 Minutes
EDUCATION GLOBAL

ക്‌ളാസിക്കൽ ഡാൻസ് അധ്യാപകരാണോ നിങ്ങൾ? എങ്കിൽ ഖത്തറിൽ ജോലി ചെയ്യാനുള്ള അവസരം

ദോഹ: ക്‌ളാസിക്കൽ ഡാൻസ് ടീച്ചർമാരായവർക്ക് ഖത്തറിൽ ജോലി ലഭിക്കുന്നതിനുള്ള അവസരം. ദോഹയിലെ പ്രശസ്ത സ്ഥാപനമായ സ്‌കിൽസ് ഡെവലപ്മെന്റ് സെന്റർ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ പ്രഗൽഭ്യമുള്ളവരെ അധ്യാപകരായി നിയമിക്കുന്നു. കീ ബോർഡ് ഇൻസ്ട്രക്ടര്മാർക്കും (Grade 5 & above) അവസരമുണ്ട്. താത്പര്യമുള്ളവർ skillsqatar@gmail.com, pnbaburajan@gmail.com എന്നീ ഇമെയിൽ...
Read More
0 Minutes
FEATURED INFORMATION KERALA LOCAL

കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ

തിരുവനന്തപുരം: കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. കാട്ടായിക്കോണം വി ശ്രീധർ സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ പി ഇബ്രാഹിം സംസാരിച്ചു....
Read More
0 Minutes
FEATURED GLOBAL INFORMATION

കുറ‍ഞ്ഞ നിരക്കിൽ ടിക്കറ്റ്, ബാഗേജ് പരിധി ’30 കിലോ’; യാത്രികർക്ക് ആശ്വാസമായി എയർ ഇന്ത്യാ എക്സ്പ്രസ്

ദുബായ്: രാജ്യാന്തര യാത്രക്കാർക്കു കൂടുതൽ സൗജന്യ ചെക്ക്–ഇൻ ബാഗേജ് അനുവദിച്ച് എയർ ഇന്ത്യാ എക്സ്പ്രസ്. യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഇനി മുതൽ 30 കിലോ ചെക്ക്–ഇൻ ബാഗേജും 7 കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും സിംഗപ്പൂരിലേക്കും ഇതേ അളവിൽ...
Read More
0 Minutes
GLOBAL

പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷിക പോസ്റ്റര്‍ പ്രകാശനം ചെയ്തു

കുവൈത്ത്‌ സിറ്റി: പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ അഞ്ചാം വാര്‍ഷിക പോസ്റ്റര്‍ പ്രകാശനം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാന്‍സിസ്, പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് ബിജു സ്റ്റീഫന്‍,...
Read More
0 Minutes
FEATURED GLOBAL

ഖത്തർ ഇന്ത്യൻ എംബസി അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ജനുവരി 31ന് ഓൺലൈനിൽ

ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന അപെക്സ് ബോഡി തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്), ഇന്ത്യൻ സ്പോർട്സ് സെന്റർ (ഐ.എസ്.സി) എന്നിവയിലേക്കുള്ള പ്രസിഡന്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ,...
Read More
0 Minutes
GLOBAL

പ്രവാസികൾക്ക് ആശ്വസിക്കാം, ചരിത്ര പ്രഖ്യാപനം നടത്തി സൗദി; നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ സമഗ്ര ദേശീയ നയം

റിയാദ്: നിർബന്ധിത തൊഴിൽ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ദേശീയ നയം അവതരിപ്പിച്ച് സൗദി അറേബ്യ. രാജ്യത്ത് എല്ലാവർക്കും സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ സാഹചര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. മാനവ വിഭവശേഷി–സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ ദേശീയ നയം പ്രഖ്യാപിച്ചത്. പുതിയ ചരിത്ര പ്രഖ്യാപനത്തോടെ നിർബന്ധിത തൊഴിൽ പൂർണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള...
Read More
0 Minutes
GLOBAL INFORMATION

കുടിവെള്ളം മുട്ടുമോ? 2050നകം മിനയിലെ ജല ലഭ്യത 20 ശതമാനം കുറയും; മേഖല ജലക്ഷാമത്തിന്റെ വക്കിൽ

കുവൈത്ത് സിറ്റി: മധ്യപൂർവ വടക്കൻ ആഫ്രിക്കൻ (മിന) മേഖല ജലക്ഷാമത്തിന്റെ വക്കിൽ. 2050 നകം മിന മേഖലയിലെ ജലലഭ്യതയിൽ 20 ശതമാനം കുറവ് വരുകയും ആവശ്യകത 50 ശതമാനം ഉയരുമെന്നും അധികൃതർ. മിന മേഖലയിലെ 85 ശതമാനം ജലവും വിനിയോഗിക്കുന്നത് കാർഷിക മേഖലയാണ്. വർധിച്ചു വരുന്ന അപകടസാധ്യതകളെയും...
Read More