January 2025

0 Minutes
GLOBAL

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ഗതാഗത നിയമ ലംഘനത്തിന് 900 സൗദി റിയാൽ വരെ പിഴ; ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം പാടില്ല

റിയാദ്: സൗദിയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ 500 മുതൽ 900 സൗദി റിയാൽ (ഏകദേശം 11,542–20,732 ഇന്ത്യൻ രൂപ) വരെ പിഴ ചുമത്തുമെന്ന് ഗതാഗത ജനറൽ‌ വകുപ്പ്. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണ്. അശ്രദ്ധമായ പെരുമാറ്റം ഡ്രൈവറേയും ചുറ്റുമുള്ളവരേയും അപകടത്തിലാക്കുമെന്നും അധികൃതർ...
Read More
0 Minutes
GLOBAL

രഹസ്യവിവരത്തെ തുടർന്ന് അന്വേഷണം; 75 ലക്ഷം ഡോളറിന്റെ വ്യാജ കറൻസിയുമായി മൂന്നംഗസംഘം പിടിയിൽ

റാസൽഖൈമ: 75 ലക്ഷം ഡോളറിന്റെ വ്യാജ കറൻസിയുമായി 3 അംഗ അറബ് വംശജരെ റാസൽഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷനുമായി സഹകരിച്ചാണ് പ്രതികളെ പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദിക്കാൻ റാസൽഖൈമയിലെ ഒരു ബിസിനസുകാരനും രണ്ട് കൂട്ടാളികളും ചേർന്ന് വ്യാജ വിദേശ കറൻസി വിതരണം ചെയ്യാൻ...
Read More
0 Minutes
FEATURED GLOBAL

കോടീശ്വരന്മാരെ ഇതിലേ, ഇതിലേ; യുഎസിനെ മറികടന്ന് യുഎഇ തിരഞ്ഞെടുത്ത് സമ്പന്നർ

അബുദാബി: 2024ൽ മാത്രം യുഎഇയിൽ എത്തിയത് 6700 കോടീശ്വരന്മാർ. ഇതോടെ ലോകത്ത് അതിസമ്പന്നർ കൂടുതലുള്ള രാജ്യമായി യുഎഇ മാറിയെന്ന് ആഗോള അനലിറ്റിക്സ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്ത് ആൻഡ് ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ അഡ്വൈസർമാരായ ഹെൻലി ആൻഡ് പാർട്ണേഴ്സ് വ്യക്തമാക്കി. രണ്ടാം സ്ഥാനത്തുള്ള യുഎസ് (3800), മൂന്നാം സ്ഥാനത്തുള്ള...
Read More
0 Minutes
GLOBAL INFORMATION

നാട് വിട്ടിട്ട് 17 വർഷം; മനസ്സും ശരീരവും തളർന്ന് പ്രവാസിയുടെ മടക്കയാത്ര

റിയാദ്: ജീവിതം മെച്ചപ്പെടുത്താൻ 17 വർഷം മുൻപ് നാട് വിട്ടു ബിജു ശേഖറിന്റെ ശരീരം ഒരുഭാഗം തളർന്നപ്പോൾ മടക്കയാത്രയ്ക്ക് സാമൂഹ്യ പ്രവർത്തകർ തുണയായി. നിർമാണ തൊഴിലാളിയായ തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖറിനെ ഒരു വശം തളർന്ന നിലയിൽ കണ്ട സുഹൃത്തുക്കൾ സഹായത്തിനായി കേളി കലാസാംസ്കാരിക വേദിയെ...
Read More
0 Minutes
GLOBAL KERALA

നിക്ഷേപത്തിന് യൂസഫലി തയാർ; ലുലുവിനെ മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ച് ഫഡ്നാവിസ്

ദുബായ് /ദാവോസ്: മഹാരാഷ്ട്രയിലേക്കും ചുവടുറപ്പിക്കാൻ ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി നടത്തിയ ചർച്ചയിലാണ് ലുലുവിനെ മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ചത്. നഗ്പൂരിൽ ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിനുള്ള താൽപര്യം ലുലു അറിയിച്ചു. കൂടുതൽ ചർച്ചകൾക്കായി...
Read More
0 Minutes
GLOBAL KERALA

വിമാന ടിക്കറ്റ് നിരക്ക്: കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് നവയുഗം സാംസ്കാരിക വേദി

ദമാം: വിമാന ഇന്ധനത്തിന് വില കുറഞ്ഞിട്ടും ഗൾഫ് യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാന കമ്പനികളുടെ നടപടി അവസാനിപ്പിക്കണമെന്ന് നവയുഗം സാംസ്കാരിക വേദി ദോസ്സരി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ട്രെയിൻ, ബസ്, ഓട്ടോറിക്ഷ നിരക്കുകൾ നിയന്ത്രിക്കുന്നത് പോലെ വിമാന ടിക്കറ്റ് നിരക്കും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ...
Read More
0 Minutes
GLOBAL

2024ൽ മികച്ച സേവനം; ഹമദ് മെഡിക്കൽ കോർപറേഷൻ ഒപിയിലെത്തിയത് 30 ലക്ഷത്തിലധികം പേർ

ദോഹ: 2024 ൽ മികച്ച സേവനം കാഴ്ചവച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ. ഔട്ട്‌പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ് വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത് 30 ലക്ഷത്തിലധികം പേർ. ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ പുറത്തുവിട്ട കാണിക്കുകളിലാണ് സേവനങ്ങളെ കുറിച്ചുള്ള വിശദമായ കണക്കുകൾ വ്യക്തമാക്കുന്നത്. ഹമദ് മെഡിക്കൽ കോർപ്പറേഷന് കീഴിലുള്ള വിവിധ ലബോറട്ടറികളിൽ...
Read More
0 Minutes
GLOBAL

ട്രംപിന് കൈകൊടുത്ത് സൗദി, യുഎസ് ബന്ധം ദൃഢമാക്കും; നാല് വര്‍ഷത്തിനുള്ളില്‍ 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപം

റിയാദ്: രണ്ടാം വട്ടം അധികാരത്തിലേറിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ 600 ബില്യന്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ട്രംപിന് അഭിനന്ദനം അറിയിക്കാന്‍ വിളിച്ച ഫോണ്‍ സംഭാഷണത്തിനിടെയാണ് ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ യുഎസിന്റെ പദ്ധതികളിൽ...
Read More
0 Minutes
GLOBAL INFORMATION

ഖത്തറിൽ ശനിയാഴ്ച അപൂർവ്വ ആകാശക്കാഴ്ച; ‘പ്ലാനറ്ററി പരേഡ്’ കാണാൻ സൗകര്യമൊരുക്കി അസ്‌ട്രോണമി ആൻഡ് സ്‌പേസ് ക്ലബ്

ദോഹ: ഖത്തർ നിവാസികൾക്ക് ഈ ശനിയാഴ്ച രാത്രി അപൂർവ്വമായൊരു ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം. ‘പ്ലാനറ്ററി പരേഡ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിൽ ആകാശത്ത് ആറ് ഗ്രഹങ്ങൾ അണിനിരക്കുന്നത് കാണാൻ സാധിക്കും. ശനി, വ്യാഴം, ശുക്രൻ, ചൊവ്വ എന്നിവയ്ക്ക് പുറമെ യുറാനസിനെയും നെപ്റ്റ്യൂണിനെയും കാണാൻ സാധ്യതയുണ്ട്. ആറ് ഗ്രഹങ്ങളും ഒന്നിച്ചു...
Read More
0 Minutes
GLOBAL

പ്രതിവർഷം 70 മില്യൻ സന്ദർശകർ; 2030നകം മികച്ച 7 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങി സൗദി

ദാവൂസ്: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മുന്‍നിര ടൂറിസം കേന്ദ്രമായി മാറാൻ തയാറെടുത്ത് സൗദി. മികച്ച 7 ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടുമെന്നും സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. 2030നകം പ്രതിവർഷം 70 മില്യൻ സന്ദർശകരെയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി. ദാവൂസിൽ നടക്കുന്ന ലോക...
Read More