January 2025

0 Minutes
EDUCATION GLOBAL

ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അവാർഡ് തിരുവല്ല സ്വദേശിനിക്ക്

ദുബായ്: യുഎഇയിലെ മികച്ച വിദ്യാർഥികൾക്കു സർക്കാർ നൽകുന്ന ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തും ഫൗണ്ടേഷൻ അവാർഡ് കരസ്ഥമാക്കി മലയാളി വിദ്യാർഥി. അൽഐൻ ഇന്ത്യൻ സ്കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി അപർണാ അനിൽ നായരാണ് രാജ്യത്തെ പരമോന്നത വിദ്യാഭ്യാസ അവാർഡ് സ്വന്തമാക്കിയത്. പഠനത്തിനൊപ്പം പാഠ്യേതര രംഗത്തും...
Read More
0 Minutes
KERALA

നവീകരിച്ച നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: നവീകരിച്ച നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റായ https://norkaroots.kerala.gov.in/ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക സേവനങ്ങള്‍ കൂടുതല്‍ ജനകീയവും പ്രവാസികള്‍ക്ക് സുഗമവുമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ വെബ്ബ്സൈറ്റ് തയ്യാറാക്കിയതെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രവാസികള്‍ക്കു കൂടി പ്രയോജനപ്രദമാകുന്ന സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതും പരിഗണനയിലാണ്....
Read More
0 Minutes
FEATURED GLOBAL KERALA

ഡോ: രവി പിള്ളയ്ക്ക് ബഹ്‌റൈന്‍ രാജാവിന്റെ ഉന്നത ബഹുമതി

മനാമ: നോര്‍ക്ക ഡയറക്ടറും പ്രമുഖ പ്രവാസി വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഉടമയുമായ ഡോ: രവി പിള്ളയ്ക്ക് ബഹ്‌റൈന്റെ ഉന്നത ബഹുമതിയായ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍. ബഹ്‌റൈന്‍ ദേശീയ ദിനാഘോഷ ചടങ്ങില്‍ ഭരണാധികാരിയായ ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍...
Read More
0 Minutes
FEATURED INFORMATION KERALA

കേരളത്തിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുകള്‍; നോര്‍ക്ക നെയിം പദ്ധതിയിലൂടെ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യസ്ഥാപനങ്ങളില്‍ ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. ഓട്ടോമൊബൈല്‍, എം.എസ്.എം.ഇ, ധനകാര്യം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി, മാന്‍പവര്‍ സ്ഥാപനം എന്നിവയില്‍ തിരുവനന്തപുരം,കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഒഴിവുകള്‍. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ...
Read More