February 2025

0 Minutes
KERALA LOCAL POLITICS

“കേന്ദ്ര ബജറ്റും പ്രവാസികളും” – സെമിനാർ നടത്തി

തൃശൂർ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി “കേന്ദ്ര ബജറ്റും പ്രവാസികളും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് കെ വി അഷ്റഫ് ഹാജി അധ്യക്ഷനായി. ജില്ലാ ജോയിന്റ്...
Read More
0 Minutes
FEATURED GLOBAL KERALA

യുകെ വെയില്‍സ് അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് സേവന മികവിന് പ്രശംസ

തിരുവനന്തപുരം: യു കെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്സുമായി ഒപ്പിട്ട കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 നഴ്സിംങ് പ്രൊഫഷണലുകളെ റിക്രൂട്ട്ചെയ്യുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തില്‍...
Read More
0 Minutes
GLOBAL KERALA

യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ: യു.കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ, എടപ്പട്ടി, കിഴക്കേപുരക്കൽ, ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ്...
Read More
0 Minutes
GLOBAL KERALA POLITICS

ഉമ്മൻ‌ചാണ്ടി കർമ്മശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു

കോഴിക്കോട്: വീക്ഷണം ദിനപത്രം ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷറഫ് താമരശ്ശേരിക്കും, സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സി പി ശ്രീധരൻ സർഗ്ഗശ്രേഷ്ഠ പുരസ്‌കാരം എഴുത്തുകാരി സുധാ മേനോനും, മാധ്യമ പുരസ്കാരം നിഷ പുരുഷോത്തമനും കോഴിക്കോട് മിയാമി സെന്ററിൽ നടന്ന ചടങ്ങിൽ കർണാടക നിയമസഭാ സ്പീക്കർ...
Read More
0 Minutes
EDUCATION GLOBAL INFORMATION KERALA

അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി

തിരുവനന്തപുരം: ലോക കേരള സഭ പ്രതിനിധിയും പ്രവാസി വിഷയങ്ങളിൽ ആധികാരിക പഠനങ്ങൾ നടത്തുകയും ക്ഷേമ പദ്ധതികൾക്കും പുരോഗതികൾക്കുമായി സർക്കാർ സംവിധാനങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്യുന്ന അബ്ദുൽ റഊഫ് കൊണ്ടോട്ടിക്ക് കേരള എക്കണോമിക് ഫോറം ആജീവനാന്ത അംഗത്വം നൽകി. ഖത്തറിൽ ധനകാര്യ മേഖലയിൽ ജോലിചെയ്ത് വരുന്ന അബ്ദുൽ റഊഫ്...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം പ്രതിഷേധ മാർച്ച് നടത്തി

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ സജീവ് കുമാർ മാർച്ച് ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പി രവീന്ദ്രൻ, അസ്ലാം ആലിൻ തറ, ഏരിയാ സെക്രട്ടറി വി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയാ കൺവൻഷൻ

കുന്ദമംഗലം: കേരള പ്രവാസി സംഘം കുന്ദമംഗലം ഏരിയ കൺവെൻഷൻ കെ സി നായർ മെമ്മോറിയൽ ഹാളിൽ കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: സരുൺ മാണി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് വിച്ചായി അധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ...
Read More
1 Minute
GLOBAL INFORMATION KERALA

2024ലെ കനല്‍ ഖത്തര്‍ പ്രതിഭാ പുരസ്‌കാരം റംഷി പട്ടുവത്തിന്

ദോഹ: നാടന്‍പാട്ട് മേഖലയില്‍ കനല്‍ ഖത്തര്‍ നല്‍കിവരുന്ന “കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌കാരം 2024” കണ്ണൂര്‍ സ്വദേശി റംഷി പട്ടുവം അർഹനായി. കേരളത്തിലെ നാടന്‍പാട്ട് മേഖലയിലെ പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്ന കലാകാരന്മാർക്ക് അർഹമായ പരിഗണന നൽകുക എന്ന ഉദ്ദേശത്തോടെ നല്‍കുന്നതാണ് കനല്‍ ഖത്തര്‍ പ്രതിഭ പുരസ്‌ക്കാരം. ഓരോ...
Read More
0 Minutes
KERALA

ഇരിഞ്ഞാലക്കുട ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്തു

തൃശൂർ: ഇരിഞ്ഞാലക്കുട ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും ആയ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു. സഹകരണ സംഘം പ്രസിഡണ്ട് വി സി പ്രഭാകരൻ അദ്ധ്യക്ഷത...
Read More
0 Minutes
GLOBAL INFORMATION

24 മണിക്കൂറിനകം വധശിക്ഷയെന്ന് അറിയിപ്പ്; അവസാന ആഗ്രഹത്തിന് പിന്നാലെ ഇടപെട്ട് ഇന്ത്യ, വധശിക്ഷ നീട്ടിവച്ച് അബുദാബി

അബുദാബി: ഇന്ത്യൻ നയതന്ത്രകാര്യാലയം അധികൃതർ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്ന് അബുദാബിയിൽ ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി(33)യുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ജോലി സ്ഥലത്ത് കുട്ടി മരിച്ച കേസിൽ അബുദാബി അൽ വത് ബയിലാണ് യുവതി കഴിയുന്നത്.  തന്റെ വധശിക്ഷ 24 മണിക്കൂറിനകം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചതായി യുവതി തന്നെ ...
Read More