February 2, 2025

0 Minutes
FEATURED GLOBAL INFORMATION

4 ഇന്ത്യൻ-അമേരിക്കക്കാർക്ക് പത്മ പുരസ്‌കാരങ്ങൾ

ന്യൂഡൽഹി: വിനോദ് ധാം, അജയ് വി ഭട്ട്, നിതിൻ നോഹ്‌റിയ, സേതുരാമൻ പഞ്ചനാഥൻ എന്നീ നാല് ഇന്ത്യൻ അമേരിക്കക്കാർക്ക് ഈ വർഷത്തെ പത്മ പുരസ്‌കാരം നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി, വ്യത്യസ്തമായ വിഷയങ്ങളിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങളെയും സേവനത്തെയും അംഗീകരിക്കുന്നതാണ്....
Read More
0 Minutes
GLOBAL KERALA LOCAL

30 വർഷത്തെ പ്രവാസം; നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മലയാളി വിടവാങ്ങി

അബുദാബി: പ്രവാസ ജീവിതം മതിയാക്കി ഇന്നു (തിങ്കൾ) രാത്രി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 വർഷമായി...
Read More
0 Minutes
FEATURED GLOBAL KERALA

സ്കൂളുകളുടെ വേനൽ അവധി പ്രഖ്യാപിച്ചു; നാട്ടിൽ പോകാൻ ഒരുക്കം തുടങ്ങി പ്രവാസികൾ, ‘പിടിവിട്ടു’ പറക്കാൻ വിമാനക്കമ്പനികളും

മനാമ: ജിസിസി രാജ്യങ്ങളിലെ സ്‌കൂളുകളുടെ വേനലവധിക്കാലം പ്രഖ്യാപിച്ചതോടെ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് പോകാനുള്ള വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. ജൂൺ അവസാന വാരം മുതൽ സെപ്റ്റംബർ ആദ്യവാരം വരെയാണ് ബഹ്‌റൈനിലെ സ്‌കൂളുകളുടെ വേനലവധി. അത് കൊണ്ട് തന്നെ ഈ കാലയളവിലാണ് മിക്ക ഗൾഫ് പ്രവാസികളും നാട്ടിലേക്ക് കുടുംബസമേതം...
Read More
0 Minutes
GLOBAL INFORMATION

പത്മശ്രീ തിളക്കത്തിൽ കുവൈത്ത് രാജകുടുംബാംഗം; ചരിത്ര നേട്ടം സ്വന്തമാക്കിയത് ഷെയ്ഖ അലി അൽ ജാബർ

കുവൈത്ത് സിറ്റി: ഇക്കുറി പത്മശ്രീ പുരസ്കാര തിളക്കം കുവൈത്തിലും. കുവൈത്തിൽ വസിക്കുന്ന പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരിൽ ഒരാൾക്കല്ല, മറിച്ച് ആദ്യമായി ഒരു കുവൈത്ത് വനിതയ്ക്കാണ് പുരസ്കാരം ലഭിച്ചത്. കുവൈത്തിലും സമീപ മേഖലയിലും യോഗ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഷെയ്ഖ അലി അൽ ജാബർ അൽ സബാഹിനാണ് ഇന്ത്യയുടെ...
Read More
0 Minutes
GLOBAL KERALA

സൗദിയിൽ വാഹനാപകടത്തിൽ മലയാളിയടക്കം 15 പേർ മരിച്ചു; മരിച്ചവരിൽ 9 ഇന്ത്യക്കാർ, 11 പേർക്ക് ഗുരുതര പരുക്ക്

ജിസാൻ: സൗദി അറേബ്യയിലെ ബൈശിന് സമീപം ജിസാൻ എക്കണോമിക് സിറ്റിയയിലെ അറാംകോ റിഫൈനറി റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം15 പേർ മരിച്ചു. മരിച്ച 9 പേർ ഇന്ത്യക്കാരാണ്. 3 പേർ നേപ്പാൾ സ്വദേശികളും 3 പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യാണ് മരിച്ച...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളുടെ ശ്രദ്ധയ്ക്ക്: ദോഹ വിമാനത്താവളത്തിൽ ഇനി ഇമിഗ്രേഷൻ വേഗത്തിൽ; എങ്ങനെ? അറിയാം വിശദമായി

ദോഹ: ഖത്തറിലെ പ്രവാസികൾ ഇനി ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ തിരക്കിനിടയിൽ സമയം കളയേണ്ട. ഖത്തർ ഡിജിറ്റൽ ഐഡന്റിറ്റി (ക്യുഡിഐ) ആപ് ഉപയോഗിച്ച് ഇ–ഗേറ്റിലൂടെ എൻട്രിയും എക്സിറ്റും വേഗത്തിലാക്കാം. ഇ–ഗേറ്റിലും ക്യുഡിഐ ആപ് ഉപയോഗിക്കാമെന്ന് ആഭ്യന്തര മന്ത്രാലയമാണ് വിഡിയോ സഹിതം സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. ആപ്പിന്റെ പ്രധാന...
Read More
0 Minutes
GLOBAL INFORMATION

പ്രവാസി പണത്തിന് നികുതി: നിര്‍ദേശം ബഹ്‌റൈൻ പാര്‍ലമെന്‍റില്‍, മലയാളികൾക്കും തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

മനാമ: ബഹ്‌റൈനിൽ ജോലി ചെയ്യുന്ന പ്രവാസികൾ സ്വദേശങ്ങളിലേക്ക് അയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിർദേശത്തിൽ ഉറച്ചുനിൽക്കുന്നതായി ബഹ്‌റൈൻ പാർലമെന്‍റിലെ ധന, സാമ്പത്തികകാര്യ കമ്മിറ്റി വ്യക്തമാക്കി. പ്രവാസികൾക്ക് നികുതി ബാധകമാക്കണമെന്ന ധന, സാമ്പത്തികകാര്യ കമ്മിറ്റി നിർദേശം ബഹ്‌റൈൻ പാർലമെന്‍റ് നേരത്തെ തള്ളിയിരുന്നു. പ്രവാസികൾ അയ്ക്കുന്ന പണത്തിന്...
Read More
1 Minute
GLOBAL INFORMATION KERALA

കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; പ്രവാസികൾക്ക് നാടുപിടിക്കാന്‍ ഇതാണ് ‘നല്ല സമയം’

മസ്‌കത്ത്: അവധിക്കാല യാത്രകള്‍ കഴിഞ്ഞ് യാത്രക്കാരും കുറഞ്ഞതോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കി വിമാന കമ്പനികള്‍. കേരള സെക്ടറുകളില്‍ ഉള്‍പ്പെടെ ഒമാനില്‍ നിനിന്നുള്ള സര്‍വീസുകള്‍ക്ക് സമീപ കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് നിലവില്‍ ഈടാക്കുന്നത്. വരും ദിവസങ്ങളില്‍ 29 ഒമാനി റിയാലിന് വരെ ടിക്കറ്റുകള്‍ ലഭ്യമാണ്....
Read More
0 Minutes
GLOBAL KERALA POLITICS

‌ഖത്തർ എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പ്: പതിനായിരത്തോളം പേർ വോട്ട് ചെയ്തു; മികച്ച വിജയം നേടി നിലവിലെ പ്രസിഡന്റുമാർ

ദോഹ: ഒരു മാസക്കാലത്തോളം നീണ്ടുനിന്ന പ്രചാരണ കോലാഹലങ്ങൾക്ക് പരിസമാപ്തി കുറിച്ച് ഇന്നലെ നടന്ന ഇന്ത്യൻ എംബസി എപ്പെക്സ് സംഘടനാ തിരഞ്ഞെടുപ്പിൽ നിലവിലെ ഭാരവാഹികൾ നേതൃത്വം നൽകുന്ന സഖ്യത്തിന് വൻവിജയം. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലുള്ള മൂന്ന് എപ്പെക്സ് സംഘടനകളിലും നിലവിലെ പ്രസിഡന്റുമാർക്ക് വീണ്ടും...
Read More
0 Minutes
GLOBAL

കേന്ദ്ര ബജറ്റ് ജനങ്ങളെ വഞ്ചിക്കുന്നത്: ബഹ്‌റൈൻ നവകേരള

മനാമ: ബജറ്റ് കോർപ്പറേറ്റ് കൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന കേന്ദ്ര ഗവൺമെന്റ് സാമാന്യ ജനങ്ങളെ വഞ്ചിക്കുന്നതാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച എന്ന് ബഹ്‌റൈൻ നവകേരള എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഗ്രാമീണ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളെയും ക്ഷേമപദ്ധതികളെയും ബജറ്റ് പാടെ മറന്നിരിക്കുന്നു. പ്രവാസി സമൂഹത്തെ പാടെ അവഗണിച്ചതാണ്...
Read More