February 5, 2025

0 Minutes
GLOBAL

ക്രൂരത തുടർന്ന്‌ ട്രംപ്‌; കുടിയേറ്റക്കാരുമായി ആദ്യ സൈനിക വിമാനം ഗ്വാണ്ടനാമോയിൽ

വാഷിങ്‌ടൺ: കുടിയേറ്റക്കാരോടുള്ള ക്രൂരത തുടർന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. 30,000 കുടിയേറ്റക്കാരുമായുള്ള അമേരിക്കൻ സൈന്യത്തിന്റെ ആദ്യ വിമാനം ഗ്വാണ്ടാനാമോ ബേയിലെത്തി. 30,000 പേർക്ക്‌ തടങ്കൽ പാളയത്തിൽ സൗകര്യമൊരുക്കാൻ ട്രംപ്‌ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അനധികൃത കുടിയേറ്റക്കാരിൽ 30,000 പേരെയാണ്‌ ഗ്വാണ്ടാനാമോയിലേക്ക്‌ മാറ്റാനാണ്‌ തീരുമാനം. ‌അതിന്റെ ആദ്യഘട്ടമാണ്‌...
Read More
0 Minutes
FEATURED GLOBAL

ഇന്ത്യക്കാരുമായി യുഎസ് സൈനികവിമാനം അമൃത്‌സറിൽ എത്തി

അമൃത്‌സർ: അമേരിക്കയിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്ന ഡോണൾഡ്‌ ട്രംപ് സർക്കാറിന്റെ നടപടികളുടെ ഭാ​ഗമായി ‌ഇന്ത്യക്കാരെ വഹിച്ചുള്ള യുഎസ് സൈനികവിമാനം അമൃത്‌സറിൽ എത്തി. ആദ്യ ഘട്ടമായി 205 കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചതായാണ് വിവരം. യുഎസ് സൈനികവിമാനമായ ‘സി 17’ നിലാണ് അമൃത്‌സറിൽ എത്തിച്ചത്. ഇന്ത്യക്കാരെയും വഹിച്ചുള്ള...
Read More
0 Minutes
KERALA POLITICS

കേന്ദ്രബജറ്റിനെതിരെ വളാഞ്ചേരിയിൽ പ്രതിഷേധം

വളാഞ്ചേരി: കേരള പ്രവാസി സംഘം വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി വിരുദ്ധ, മനുഷ്യത്വരഹിത കേന്ദ്ര ബജറ്റിനെതിരെ വളാഞ്ചേരിയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. നഗരം ചുറ്റി പ്രകടനത്തിന് ശേഷം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം ഉസ്മാൻ പൂളക്കോട്ട് ഉദ്ഘാടനം ചെയ്തു,...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി വിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ തൃശ്ശൂരിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

തൃശ്ശൂർ: കേന്ദ്ര ബജറ്റിൽ കേരളത്തെയും പ്രവാസികളെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ. വി അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ...
Read More