February 8, 2025

1 Minute
FEATURED GLOBAL KERALA

മലയാളി ഡാ…’ ആ വൈറൽ താരം ഇവിടുണ്ട്; ഒറ്റചക്രസൈക്കിളില്‍ കന്യാകുമാരി മുതല്‍ കശ്മീർ വരെ: സ്വപ്നത്തിന്റെ ഗിയറില്‍ ചവിട്ടി ദുബായിലും

ദുബായ്: ലോകസഞ്ചാരികളുടെ ഇഷ്ടഇടമായ ദുബായിലൊരു ബൈക്ക് റൈഡ്. വിദൂര സ്വപ്നത്തില്‍ മാത്രമുണ്ടായിരുന്ന ആ ആഗ്രഹം സഫലമാകാന്‍ ഒരു അവസരം വന്നപ്പോള്‍ മറ്റൊന്നും നോക്കിയില്ല, സ്വപ്നത്തിന്റെ ഗിയറില്‍ ചവിട്ടി ആഗ്രഹത്തിന്റെ ആക്സിലറേറ്ററിലേറി സനീദ് കടല്‍കടന്നു, ബുർജ് ഖലീഫ തുടങ്ങി യുഎഇയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെ ബൈക്കില്‍ യാത്ര നടത്തിയതിന്റെ ത്രില്ലിലാണ്...
Read More
0 Minutes
GLOBAL KERALA

സംസ്കൃതി ഖത്തർ വനിതാവേദി സെമിനാർ സംഘടിപ്പിച്ചു

ദോഹ: സംസ്കൃതി ഖത്തർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘സ്ത്രീസുരക്ഷയും സാമ്പത്തിക സ്വയം പര്യാപ്തതയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന സെമിനാറിൽ സംസ്ഥാന വനിത കമ്മീഷൻ മുൻ അംഗം ഡോ: ഷാഹിദ കമാൽ സംസാരിച്ചു. വനിതാ വേദി വൈസ് പ്രസിഡന്റ്‌...
Read More
0 Minutes
GLOBAL KERALA

തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു

കുവൈത്ത്‌ സിറ്റി: തൃശൂര്‍ കേച്ചേരി തലക്കോട്ടുകര സ്വദേശി എം.കെ സിദ്ദിഖ് (59) ഹൃദയാഘാതത്തെ തുട‍ന്ന് അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായി വെള്ളിയാഴ്ച നാട്ടില്‍ പോകനിരിക്കെയാണ് മരണം. ഒരു വര്‍ഷം മുൻപാണ് കുവൈത്തിലെത്തിയത്. മുൻപ് ഒമാനിലെ നിസ്വയിലായിലെ സജീവ സാമൂഹിക പ്രവര്‍ത്തകനായിരുന്നു. ഭാര്യ ഹൗസിയ, മക്കള്‍ സഹ്ദര്‍ സിദ്ദിഖ്...
Read More
0 Minutes
GLOBAL

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മരണം; ‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ ദുബായിലെത്തിക്കണം’: പ്രവാസി വ്യവസായിയുടെ അവസാന നിദ്ര പോറ്റമ്മയുടെ മണ്ണിൽ

ദുബായ്: മുംബൈയും ദുബായും കൈകോർത്തപ്പോൾ, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ മരിച്ച ഒരാളുടെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവന്ന് സംസ്കാരം. ദുബായ് ആസ്ഥാനമായുള്ള എംഎച്ച് ഗ്രൂപ്പിന്റെ സ്ഥാപകനും ഉടമയുമായ ഹേംചന്ദ് ചതുർഭുജ് ദാസ് ഗാന്ധി (85)യുടെ അന്ത്യാഭിലാഷം പൂർത്തിയാക്കാൻ പക്ഷേ മക്കൾക്ക് ഏറെ കടമ്പകൾ കടക്കേണ്ടി വന്നു. ആറ് പതിറ്റാണ്ടായി യുഎഇയിൽ...
Read More
0 Minutes
GLOBAL KERALA

കിവി നാട്ടിലെ ഇന്ത്യൻ രുചി; പേരിലെ കൗതുകം വിജയിപ്പിച്ച ‘മലയാളികളുടെ അറേഞ്ച്ഡ് മാര്യേജ്’

വെല്ലിങ്ടൻ: ന്യൂസീലൻഡിന്റെ മണ്ണിൽ പന്ത്രണ്ട് വർഷമായി മലയാളികളുടെ രുചിപെരുമയിൽ എല്ലാവരുടെയും വിശപ്പിന് മറുപടി പറയുന്നൊരു കൊച്ചു കേരളമുണ്ട് – ‘അറേഞ്ച്ഡ് മാര്യേജ്’ റസ്റ്ററന്റ്! . ആദ്യം ‘കഥകളി’ എന്ന പേരിൽ അരങ്ങേറ്റം കുറിച്ച ഈ രുചിക്കൂട്ട് പിന്നീട് പേരുമാറ്റി ‘അറേഞ്ച്ഡ് മാര്യേജ്’ ആയി മാറിയതിനു പിന്നിൽ ഒരു...
Read More
0 Minutes
GLOBAL KERALA

സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: റിയാദിൽ മലയാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി. മലയാളിയായ സിദ്ദീഖ് അഞ്ചമണ്ടി പുറക്കലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിലെ പ്രതികളായ സൗദി യുവാവിനും യെമനി യുവാവിനുമാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. സൗദി യുവാവ് റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ്...
Read More
0 Minutes
GLOBAL

സംരംഭകർക്ക് തിരിച്ചടി: ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാൻ ദുബായ് മാൾ; സ്റ്റാളുകൾ നീക്കാൻ നിർദേശം

ദുബായ്: ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. മാളിനുള്ളിൽ സ്ഥാപിച്ച സ്റ്റാളുകൾ നീക്കാൻ സ്വദേശി സംരംഭകർക്ക് നിർദേശം ലഭിച്ചു. ഓരോ കച്ചവടക്കാരുടെയും കരാർ അവസാനിക്കുന്നതോടെ കിയോസ്കുകൾ നീക്കേണ്ടി വരും. പെർഫ്യൂം, വാച്ച്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഒട്ടേറെ കിയോസ്ക്കുകൾ ഇവിടെയുണ്ട്. അതേസമയം, മാൾ മാനേജ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന്...
Read More
0 Minutes
GLOBAL INFORMATION

നക്ഷത്രങ്ങളും മരുഭൂക്കാറ്റും;‌ കൂടാരങ്ങളിൽ സുഖരാത്രി, യുഎഇയിൽ ടെന്റ് കെട്ടി രാത്രി ചെലവിടുന്നവരുടെ എണ്ണം കൂടുന്നു

അബുദാബി: യുഎഇയിൽ ശൈത്യകാലത്തിന്റെ സുഖശീതളിമയിൽ തുറസ്സായ സ്ഥലങ്ങളിൽ കൂടാരം കെട്ടി രാത്രി ചെലവിടാനെത്തുന്നവരുടെ എണ്ണം കൂടിവരുന്നു. നാടും വീടും വിട്ട് ജീവിത മാർഗത്തിനായി മറുനാട്ടിൽ കഴിയുന്നവർ ജോലി സമ്മർദങ്ങളിൽനിന്നും മാനസിക പിരിമുറുക്കത്തിൽനിന്നും രക്ഷപ്പെടാനായാണ് ഇവിടെ എത്തുന്നത്. പ്രധാനമായും മരുഭൂമിയിലും കൃത്രിമ തടാകങ്ങൾക്കു ചുറ്റുമാണ് വാരാന്ത്യങ്ങളിൽ കൂടാരങ്ങൾ ഉയരുന്നത്....
Read More
0 Minutes
GLOBAL KERALA LOCAL

‘സാധ്യതകളുടെ പറുദീസയ്ക്ക് ‘ ഗുഡ്ബൈ; യുഎഇ മുഴുവൻ സഞ്ചരിക്കണമെന്ന മോഹം ബാക്കിയാക്കി മലയാളി നാട്ടിലേക്ക്

അബുദാബി: യുഎഇയിലെത്തി 35 വർഷവും ഒരേ കമ്പനിയിൽ ജോലി ചെയ്ത് നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുകയാണ് കൊല്ലം ശൂരനാട് സ്വദേശി ജോർജ് തോമസ്. ശിഷ്ടകാലത്തിന് കൂട്ട് ഈ രാജ്യം നൽകിയ നല്ല ഓർമകൾ. അബുദാബി മഫ്റഖിലെ ദാഫിർ കോൺട്രാക്ടിങ് കമ്പനിയിൽ സ്റ്റോർ കീപ്പറായ ജോർജ് തോമസിന് ഈ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികളുടെ പാസ്പോർട്ട് പുതുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കി അബുദാബി; വേഗത്തിന് തത്‌കാൽ, സൗകര്യത്തിന് പ്രീമിയം

അബുദാബി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കി അബുദാബി ഇന്ത്യൻ എംബസി. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ ഓരോ സേവനത്തെക്കുറിച്ചുമുള്ള വിശദാംശങ്ങൾ എംബസി പ്രസിദ്ധീകരിച്ചു. നടപടിക്രമങ്ങളും അവ പൂർത്തിയാക്കാൻ എടുക്കുന്ന കാലയളവും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. സാധാരണ പാസ്പോർട്ട് പുതുക്കൽ, തത്കാൽ പാസ്പോർട്ട്...
Read More