February 12, 2025

0 Minutes
GLOBAL

കെ മുഹമ്മദ് ഈസയുടെ നിര്യാണത്തിൽ സംസ്കൃതി ഖത്തർ അനുശോചിച്ചു

ദോഹ: ഖത്തറിൻ്റെ സമൂഹ്യ സാസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ തനത് ഇടം കണ്ടെത്തിയിരുന്ന പ്രമുഖ വ്യവസായി കെ. മുഹമ്മദ് ഈസ ( ഈസക്ക) യുടെ അപ്രതീക്ഷിത വിയോഗത്തിൽ സംസ്കൃതി ഖത്തർ അനുശോചനം രേഖപ്പെടുത്തി. ദുരിതമനുഭവിക്കുന്ന, ദുഃഖമനുഭവിക്കുന്ന പ്രവാസികൾക്ക് എന്നും കൈത്താങ്ങായി നിന്ന, എല്ലാ തലത്തിലുമുള്ള കലാകാരന്മാരെ...
Read More
0 Minutes
KERALA LOCAL POLITICS

കെ വി അബ്ദുൾ ഖാദർ സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറി

തൃശൂർ: സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൾ ഖാദറിനെ (60) ജില്ലാ സമ്മേനം തെരഞ്ഞെടുത്തു. യുവജന രംഗത്ത്കൂടി പൊതുപ്രവർത്തന രംഗത്ത് സജീവമായ കെ വി അബ്ദുൾ ഖാദർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എൽഡിഎഫ്‌ ജില്ലാ കൺവീനറുമാണ്‌. പ്രവാസി സംഘം സംസ്ഥാന ജനറൽ...
Read More
0 Minutes
KERALA POLITICS

അമേരിക്കൻ സർക്കാരിന്റെ മനുഷ്യത്വരഹിത നടപടി: ചാലക്കുടിയിൽ പ്രതിഷേധം

ചാലക്കുടി: ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ക്രിമിനൽ കുറ്റവാളികളെ പോലെ കാലിലും കയ്യിലും ചങ്ങലക്കിട്ട് നാടുകടത്തിയ അമേരിക്കയ്ക്ക് എതിരെ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാത്ത മോദി സർക്കാരിനെതിരെ കേരള പ്രവാസി സംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ടൗണിൽ പ്രതീകാത്മക സമരവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കേരള...
Read More
0 Minutes
KERALA LOCAL POLITICS

കേന്ദ്ര ബജറ്റ്: കോട്ടയത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ഏറ്റുമാനൂർ: കേന്ദ്രബജറ്റിൽ പ്രവാസി സമൂഹത്തോടും, കേരളത്തോടും കാണിച്ച അവഗണനക്കെതിരെ കേരള പ്രവാസി സംഘം കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം ജില്ലാ രക്ഷാധികാരി പി വി സുനിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രവാസി...
Read More
0 Minutes
KERALA POLITICS

കൽപ്പറ്റയിൽ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രം (POPSK) ആരംഭിക്കണം: പി ഇ ഷംസുദ്ദീൻ

കൽപ്പറ്റ: പാസ്പോർട്ട് സംബന്ധമായ വെരിഫിക്കേഷൻ അടക്കമുള്ള ആവശ്യങ്ങൾക്ക് കോഴിക്കോട് റീജിയണൽ പാസ്പോർട്ട് കേന്ദ്രത്തെ ആശ്രയിക്കേണ്ടതിൻ്റെ പ്രായോഗിക പ്രയാസം കണക്കിലാക്കി, ജനങ്ങളുടെ ബുദ്ധിമുട്ട് അകറ്റാൻ വയനാട് ജില്ലയിൽ കൽപ്പറ്റയിൽ പുതുതായി ആരംഭിച്ച പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുകയും ജനങ്ങളുടെ പ്രയാസമകറ്റുകയും ചെയ്യണമെന്ന് പ്രവാസി...
Read More
0 Minutes
FEATURED GLOBAL KERALA LOCAL

കെ. മുഹമ്മദ് ഈസ നിര്യാതനായി; വിട പറഞ്ഞത് ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സൗമ്യ മുഖം

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ മേഖലയിലെ സജീവസാന്നിധ്യവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ. മുഹമ്മദ് ഈസ (69) നിര്യാതനായി. അലി ഇന്റർനാഷണൽ ഉൾപെടെ നിരവധി സംരംഭങ്ങളുടെ ഉടമയാണ്. ഇന്ന് (ബുധൻ) രാവിലെ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ്...
Read More