February 13, 2025

0 Minutes
GLOBAL INFORMATION KERALA

റെസിഡന്‍സി പെര്‍മിറ്റ് ലംഘിക്കുന്നവര്‍ക്ക് രാജ്യത്തിനു പുറത്ത് പോകാന്‍ ഖത്തര്‍ മൂന്ന് മാസത്തെ ഇളവ് പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കല്‍, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമം നമ്പര്‍ (21) ലംഘിക്കുന്നവര്‍ക്ക് രാജ്യം വിടാന്‍ സൗകര്യമൊരുക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു . റെസിഡന്‍സി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കോ എന്‍ട്രി വിസയില്‍ രാജ്യത്ത് അംഗീകൃത കാലാവധി കഴിഞ്ഞവര്‍ക്കോ ഇത് ബാധകമാണെന്ന്...
Read More
0 Minutes
GLOBAL INFORMATION KERALA

കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരായ പ്രവാസികൾ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പത്ത് ലക്ഷത്തിലധികം ഇന്ത്യക്കാരായ പ്രവാസികൾ ഉണ്ടെന്നു അധികൃതർ . പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, പത്ത് ലക്ഷത്തി ഏഴായിരത്തി തൊള്ളായിരത്തി അറുപത്തി ഒന്ന് ഇന്ത്യക്കാരാണ് രാജ്യത്തുള്ളതെന്ന് വ്യക്തമാക്കുന്നു. ഈ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ...
Read More
0 Minutes
GLOBAL KERALA

അബ്ദുൾ റഹീമിന്റെ മോചനം വൈകും; എട്ടാം തവണയും കേസ് മാറ്റി വെച്ചു

റിയാദ്: മോചനം കാത്ത് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി ഇന്നും റിയാദ് മാറ്റിവെച്ചു. ഇത് എട്ടാം തവണയാണ് കേസ് മാറ്റിവെച്ചത്. ഗവർണറേറ്റിൽ നിന്ന് റഹീമിന്റെ മോചന കാര്യത്തിൽ അഭിപ്രായം തേടിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് വിവരം. അനുകൂല വിധിയുണ്ടാവുമെന്ന...
Read More
0 Minutes
GLOBAL INFORMATION KERALA

ഗോള്‍ഡന്‍ – ഗ്രീന്‍ വിസകള്‍ക്ക് പിന്നാലെ പുതിയ വിസയുമായി യുഎഇ; ആര്‍ക്കൊക്കെ ലഭിക്കും? അപേക്ഷിക്കേണ്ടത് എങ്ങനെ?

അബുദാബി: ആദ്യഘട്ടത്തിൽ 20 പരിസ്ഥിതി അഭിഭാഷകർക്ക് ബ്ലൂ വിസ നൽകാന്‍ യുഎഇ. ചൊവ്വാഴ്ച നടന്ന ലോക ഗവൺമെൻ്റ് ഉച്ചകോടി 2025 ൽ 10 വർഷത്തെ റെസിഡൻസി പെർമിറ്റിൻ്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് യുഎഇ ബ്ലൂ വിസയുടെ ആദ്യഘട്ടം ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിൻ്റെയും ഫെഡറൽ അതോറിറ്റി ഫോർ...
Read More
0 Minutes
GLOBAL KERALA

വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്ക് ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദരം

ദുബായ്: ഏരീസ് ഇന്റര്‍നാഷണല്‍ മാരിടൈം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വ്യവസായ മേഖലയിലെ വിദഗ്ധര്‍ക്ക് ഡോക്ടറേറ്റുകള്‍ നല്‍കി ആദരിച്ചു. യൂറോപ്യന്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദുബായില്‍ നടന്ന ചടങ്ങില്‍ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയ് മുഖ്യാത്ഥിയായിരുന്നു. റീബോക്കിന്റെ സഹസ്ഥാപകനായ ജോസഫ് വില്യം,...
Read More
0 Minutes
GLOBAL

12-മത് ലോക ഗവൺമെന്റ് ഉച്ചകോടി; പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി ദുബായ്

ദുബായ്: 12-മത് ലോക ഗവൺമെന്റ് ഉച്ചകോടിയെ പിന്തുണക്കുന്നതിനായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) ഒരു പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ദുബായിലെത്തിയ സന്ദർശകരുടെ പാസ്‌പോർട്ടിൽ ഈ പാസ്പോർട്ട് സ്റ്റാമ്പ് പതിച്ചാണ് സ്വാഗതം ചെയ്തത്. ഉച്ചകോടിയുടെ പ്രാധാന്യവും ലക്ഷ്യങ്ങളും...
Read More
0 Minutes
GLOBAL INFORMATION

കുവൈത്ത് ദേശീയ ദിനം: കർശന സുരക്ഷ, ആഘോഷം അതിരുകടന്നാൽ വാഹനം പിടിച്ചെടുക്കും

കുവൈറ്റ് സിറ്റി: കുവൈത്തില്‍ ദേശീയ – വിമോചന ദിനാഘോഷങ്ങളുടെ മുന്നോടിയായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്നും അധികൃതര്‍ പറഞ്ഞു. ഖൈറാന്‍, വഫ്റ, കബ്ദ്, സബിയ, ജാബര്‍ ബ്രിഡ്ജ്,...
Read More
0 Minutes
KERALA POLITICS

കേന്ദ്ര ബജറ്റിൽ പ്രവാസികളെ അവഗണിച്ചതിൽ പ്രവാസി സംഘം പ്രതിഷേധിച്ചു

പത്തനംതിട്ട: കേന്ദ്ര ധനകാര്യ മന്ത്രി അവതരിപ്പിച്ച പുതിയ ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചതിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്‌റ്റോഫീസിന് മുൻപിലേക്കു പ്രകടനവും ധർണ്ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പീറ്റർ മാത്യു ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഖജനാവിലേക്ക്...
Read More