വാഷിംഗ്‌ടൺ ഡി സി: ഇന്ത്യക്കാരായ കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനൊരുങ്ങി അമേരിക്ക. 119 അനധികൃത കുടിയേറ്റക്കാരെ രണ്ട് ദിവസത്തിനുളളില്‍ ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൈനിക വിമാനത്തിലാണോ വിലങ്ങണിയിച്ചാണോയെന്ന് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് അമേരിക്കയുടെ രണ്ടാംഘട്ട നാടുകടത്തല്‍. രണ്ട് വിമാനങ്ങളിലായി 119 ഇന്ത്യക്കാരെ നാടുകടത്തുന്നത്. പഞ്ചാബ് സര്‍ക്കാര്‍...
Read More
0 Minutes