February 16, 2025

0 Minutes
GLOBAL INFORMATION KERALA

ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ പൗരന്മാർക്ക് ഇനി ഇ-വിസ; തീരുമാനം സ്വാഗതം ചെയ്ത് ഖത്തർ സമൂഹം

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഇന്ന് ഇന്ത്യ സന്ദർശിക്കാനിരിക്കെ, ഖത്തർ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-വിസ സൗകര്യം ആരംഭിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തീരുമാനം ഉടനടി പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി. ഇന്ത്യ...
Read More