February 19, 2025

0 Minutes
KERALA

ഇരിഞ്ഞാലക്കുട ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പുതിയ ഓഫീസ് ഉദ്‌ഘാടനം ചെയ്തു

തൃശൂർ: ഇരിഞ്ഞാലക്കുട ടൗൺ പ്രവാസി ക്ഷേമ സഹകരണ സംഘം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും ആയ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു. സഹകരണ സംഘം പ്രസിഡണ്ട് വി സി പ്രഭാകരൻ അദ്ധ്യക്ഷത...
Read More
0 Minutes
GLOBAL INFORMATION

24 മണിക്കൂറിനകം വധശിക്ഷയെന്ന് അറിയിപ്പ്; അവസാന ആഗ്രഹത്തിന് പിന്നാലെ ഇടപെട്ട് ഇന്ത്യ, വധശിക്ഷ നീട്ടിവച്ച് അബുദാബി

അബുദാബി: ഇന്ത്യൻ നയതന്ത്രകാര്യാലയം അധികൃതർ പുനഃപരിശോധനാ ഹർജി നൽകിയതിനെ തുടർന്ന് അബുദാബിയിൽ ഉത്തർപ്രദേശ് സ്വദേശിനി ഷഹ്സാദി(33)യുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചു. ജോലി സ്ഥലത്ത് കുട്ടി മരിച്ച കേസിൽ അബുദാബി അൽ വത് ബയിലാണ് യുവതി കഴിയുന്നത്.  തന്റെ വധശിക്ഷ 24 മണിക്കൂറിനകം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചതായി യുവതി തന്നെ ...
Read More
0 Minutes
GLOBAL KERALA

വിമാന യാത്രയ്ക്ക് ഭയം, എമിഗ്രേഷനിൽ നിന്ന് പരിഭ്രാന്തനായി തിരിച്ചോടിയത് 4 തവണ; പ്രവാസി യുവാവ് നാട്ടിലെത്തിയത് 5 വർഷത്തിന് ശേഷം

ദുബായ്: വിമാന യാത്രയ്ക്കുള്ള ഭയം കാരണം കഴിഞ്ഞ 5 വർഷമായി നാട്ടിലേക്ക് പോകാത്ത പ്രവാസി യുവാവിനെ ദുബായ് രാജ്യാന്തര വിമാനത്താവളം അധികൃതരുടെ ഇടപെടലിലൂടെ യാത്രയാക്കി. ദുബായ് എയർപോർട്ട് ടെർമിനൽ സർവീസ് ഡെലിവറി ഡ്യൂട്ടി ഓഫിസർ അഹ്മദ് അബ്ദുൽബഖിയാണ് ഈ അസാധാരണ സംഭവം വിവരിച്ചത്. കഴിഞ്ഞ ദിവസം ദുബായ് രാജ്യാന്തര...
Read More
0 Minutes
GLOBAL KERALA

അവധി ആഘോഷം ദുരന്തമായി, അലഞ്ഞത് മൂന്ന് വർഷം; ഖത്തറിൽ ‘കുടുങ്ങിയ’ ഇന്ത്യൻ യുവതി മാതൃത്വത്തിന്റെ തണലിലേക്ക്

ദോഹ: പ്രതിസന്ധിയുടെ നടുക്കടലിൽ നിന്നും മാതൃത്വത്തിന്റെ തണലിലേക്ക് അവൾ യാത്ര തിരിച്ചു. വാഹന അപകടത്തെ തുടർന്ന്  ശരീരം തളർന്ന്, നാടണയാനുള്ള  മോഹവുമായി കാത്തിരിക്കെ യാത്രാനിരോധനം നേരിട്ട ഇന്ത്യൻ പെൺകുട്ടി നദ യസ്ദാനിയാണ് വ‍ർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ ബെംഗളൂരുവിലേക്ക് പറന്നത്. 2012ൽ 15-ാം വയസ്സിൽ ദോഹയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര...
Read More
0 Minutes
KERALA

കൺസൽറ്റൻസിയുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്‌റ്റിൽ

കൊച്ചി: വിദേശജോലി വാഗ്ദ‌ാനം ചെയ്ത് ഉദ്യോഗാർഥികളുടെ പണം തട്ടിയെന്ന പരാതിയിൽ ആലുവ പൂക്കാട്ടുപടി സ്വദേശി സജീന (39) അറസ്റ്റിലായി. പാലാരിവട്ടത്ത് ജീനിയസ് കൺസൽറ്റൻസി എന്ന സ്ഥാപനത്തിൻ്റെ പേരിലാണു പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തത്. പുത്തൻകുരിശ്, തൃശൂർ സ്വദേ ശികളായ യുവാക്കൾ നൽകിയ പരാതിയിലാണു പാലാരിവട്ടം പോലീസ് കേസെടുത്തത്. പല പൊലീസ് സ്‌റ്റേഷനുകളിലായി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

നിക്ഷേപകന് അധിക ബാധ്യതയുണ്ടാകില്ല: ഇന്ത്യ – ഖത്തർ വ്യാപാരം 2.4 ലക്ഷം കോടിയാക്കും

ദോഹ/ന്യൂഡൽഹി: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ 28 ബില്യൻ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയർത്തും. നിലവിൽ 14.8 ബില്യൻ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ...
Read More
0 Minutes
GLOBAL INFORMATION KERALA

നിക്ഷേപ അനുകൂല അവസരങ്ങൾ പ്രവാസികൾ പ്രയോജനപ്പെടുത്തണം: മന്ത്രി കെ ബി ഗണേഷ് കുമാർ

അബുദാബി: കേരളത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും ജീവിതനിലവാരം ഉയർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണ നൽകണമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിക്ഷേപ അനുകൂല അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബിയുടെ (ഇമ) പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുഗതാഗതം ആഗോള...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾക്ക് പുതിയ സേവിങ്സ് അക്കൗണ്ടുമായി ഫെഡറൽ ബാങ്ക്

ദുബായ്: ‘പ്രോസ്പെര’ എന്ന പേരിൽ പുതിയ എൻആർഇ സേവിങ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്പെൻഡിന് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് പ്രോസ്പെര എന്ന് ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ...
Read More
0 Minutes
GLOBAL INFORMATION

സൗദി മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു

ജിദ്ദ: ഏതാനും ദിവസങ്ങളായി നിർത്തി വച്ചിരുന്ന സൗദി മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വീസ പ്ലാറ്റ്ഫോമിൽ മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സൗകര്യം വീണ്ടും സജ്ജമായത്. ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദർശക വിസകൾക്ക് ഇപ്പോൾ മൾട്ടിപ്പിൾ എൻട്രി ലഭിക്കുന്നുണ്ട്. മൂന്നു...
Read More
0 Minutes
GLOBAL INFORMATION KERALA

ഇന്ത്യ-ഖത്തർ വാണിജ്യസഹകരണം; ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി

അബുദാബി/ഡൽഹി: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശത്തോട് അനുബന്ധിച്ച് ഇന്ത്യ – ഖത്തർ വാണിജ്യസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി അൽ താനി, ഖത്തർ...
Read More