February 26, 2025

0 Minutes
FEATURED GLOBAL KERALA

യുകെ വെയില്‍സ് അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് സേവന മികവിന് പ്രശംസ

തിരുവനന്തപുരം: യു കെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്സുമായി ഒപ്പിട്ട കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 നഴ്സിംങ് പ്രൊഫഷണലുകളെ റിക്രൂട്ട്ചെയ്യുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തില്‍...
Read More
0 Minutes
GLOBAL KERALA

യു.കെയിൽ ജോലി വാഗ്‌ദാനം ചെയ്ത് തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ: യു.കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപയോളം തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ, എടപ്പട്ടി, കിഴക്കേപുരക്കൽ, ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ്...
Read More
0 Minutes
GLOBAL KERALA POLITICS

ഉമ്മൻ‌ചാണ്ടി കർമ്മശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷ്‌റഫ് താമരശ്ശേരിക്ക് സമ്മാനിച്ചു

കോഴിക്കോട്: വീക്ഷണം ദിനപത്രം ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ: അഷറഫ് താമരശ്ശേരിക്കും, സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള സി പി ശ്രീധരൻ സർഗ്ഗശ്രേഷ്ഠ പുരസ്‌കാരം എഴുത്തുകാരി സുധാ മേനോനും, മാധ്യമ പുരസ്കാരം നിഷ പുരുഷോത്തമനും കോഴിക്കോട് മിയാമി സെന്ററിൽ നടന്ന ചടങ്ങിൽ കർണാടക നിയമസഭാ സ്പീക്കർ...
Read More