February 2025

0 Minutes
GLOBAL INFORMATION

‘ദുബായ് കെയർ’: മാറാരോഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ; കുടുംബാംഗങ്ങൾക്ക് ഇഷ്ട പാക്കേജുകൾ തിരഞ്ഞെടുക്കാം

ദുബായ്: മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം നിർദേശിച്ച ഇൻഷുറൻസ് പാക്കേജുകളിൽ വിട്ടുമാറാത്ത രോഗങ്ങൾക്കും ചികിത്സ ലഭിക്കും. ഇൻഷുറൻസ് എടുക്കുന്നതിനു മുൻപ് ഉണ്ടായിരുന്ന രോഗങ്ങളും ഇൻഷുറൻസിന്റെ പരിധിയിൽ വരുമെന്നു മന്ത്രാലയം അറിയിച്ചു. വീസ നടപടികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയതിനാൽ, തൊഴിലാളികൾക്ക് അടിസ്ഥാന ചികിത്സാനുകൂല്യം ലഭിക്കുന്ന പാക്കേജ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ...
Read More
0 Minutes
GLOBAL INFORMATION

പണം ഒഴുകുമെങ്കിലും, ഓവറായാ‍ൽ ടൂറിസവും ബോറ് ! ടൂറിസ്റ്റുകളെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന ചിലർ

വിനോദസഞ്ചാരം വഴി പത്തുപുത്തനുണ്ടാക്കുക ഏതൊരു രാജ്യത്തിന്റെയും ലക്ഷ്യമാണ്. പ്രകൃതി സൗന്ദര്യവും സൗകര്യങ്ങളും വിദേശികൾക്കും സഞ്ചാരികൾക്കും മുൻപിൽ അനാവരണം ചെയ്യാൻ മത്സരിക്കുകയാണ് രാജ്യങ്ങൾ. പ്രത്യേകിച്ച്, ടൂറിസം മേഖലയിൽ കാര്യമായി മുന്നേറാൻ കഴിയാത്തവർ. ഇഷ്ടം പോലെ വിഭവങ്ങളുണ്ടായിട്ടും വിനോദ സഞ്ചാരം വേണ്ടത്ര ലക്ഷ്യം നേടാത്തതിന്റെ സങ്കടം നമ്മുടെ ഇന്ത്യയ്ക്കും ദൈവത്തിന്റെ...
Read More
0 Minutes
GLOBAL KERALA

നട്ടത് 2.16 ലക്ഷം മരങ്ങൾ; ഹരിതനഗരമാകും ദുബായ്

ദുബായ്: നടപ്പാതയുടെ ശൃംഖല വിപുലമാകുന്നതോടെ നഗരക്കാഴ്ചകൾ ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്കും താമസക്കാർക്കും കൂടുതൽ സൗകര്യമൊരുങ്ങും. 3300 കിലോമീറ്റർ പുതിയ നടപ്പാതയും നിലവിലുള്ള 2300 കിലോമീറ്റർ നടപ്പാതയുടെ നവീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്. അത് 2040ൽ പൂർത്തിയാക്കും. അതിനു ശേഷമാണ്, 900 കിലോമീറ്റർ നടപ്പാത പദ്ധതി തുടങ്ങുക. നഗരത്തിന്റെ ഹരിതഭംഗി വർധിപ്പിക്കുന്നതിന്റെ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾക്ക് സന്തോഷവാർത്ത: ഖത്തറിൽ അനധികൃത താമസക്കാർക്ക് പൊതുമാപ്പ്

ദോഹ: ഖത്തർ താമസ കുടിയേറ്റ നിയമം ലംഘിച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. നാളെ (ഫെബ്രുവരി 9) മുതൽ ആരംഭിക്കുന്ന പൊതുമാപ്പ് മൂന്ന് മാസം തുടരുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ പൗരന്മാരുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം, പുറത്തുപോകൽ എന്നിവ...
Read More
0 Minutes
GLOBAL

വില്ലനായത് മദ്യവും കൊക്കെയ്നും: യുഎസിൽ രണ്ട് കൗമാരതാരങ്ങളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 25 വർഷം തടവ്

ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ നിർമാണ എക്സിക്യൂട്ടീവിനെ 25 വർഷം തടവിന് ശിക്ഷിച്ച് കോടതി. മദ്യവും കൊക്കെയ്നും ഉപയോഗിച്ച ശേഷം മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിനെ തുടർന്നുള്ള അപകടത്തിൽ കൗമാരക്കാരായ രണ്ട് ടെന്നീസ് താരങ്ങൾ മരിച്ച സംഭവത്തിലാണ് കോടതി വിധി. അമൻദീപ് സിങ്ങിനെയാണ് ലോങ് ഐലൻഡിലെ മൈൻ‌യോളയിൽ...
Read More
0 Minutes
GLOBAL KERALA

സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

മക്ക: മക്കയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം നാടപ്പറമ്പ് സ്വദേശി ഷാഹുൽ ഹമീദ് (46) ആണ് മരിച്ചത്. മക്കയിലെ ഷൗക്കിയയിൽ സമൂസ കച്ചവടം നടത്തുന്ന കടയിൽ ജോലി ചെയ്തുവരികയായിരുന്നു. രാത്രി ജോലി കഴിഞ്ഞതിനുശേഷം റോഡ് മുറിച്ചുകടക്കവെ എതിരെ വന്ന വാഹനമിടിച്ചാണ് മരിച്ചത്. ഡോ. ഇവാൾ...
Read More
1 Minute
FEATURED GLOBAL KERALA

മലയാളി ഡാ…’ ആ വൈറൽ താരം ഇവിടുണ്ട്; ഒറ്റചക്രസൈക്കിളില്‍ കന്യാകുമാരി മുതല്‍ കശ്മീർ വരെ: സ്വപ്നത്തിന്റെ ഗിയറില്‍ ചവിട്ടി ദുബായിലും

ദുബായ്: ലോകസഞ്ചാരികളുടെ ഇഷ്ടഇടമായ ദുബായിലൊരു ബൈക്ക് റൈഡ്. വിദൂര സ്വപ്നത്തില്‍ മാത്രമുണ്ടായിരുന്ന ആ ആഗ്രഹം സഫലമാകാന്‍ ഒരു അവസരം വന്നപ്പോള്‍ മറ്റൊന്നും നോക്കിയില്ല, സ്വപ്നത്തിന്റെ ഗിയറില്‍ ചവിട്ടി ആഗ്രഹത്തിന്റെ ആക്സിലറേറ്ററിലേറി സനീദ് കടല്‍കടന്നു, ബുർജ് ഖലീഫ തുടങ്ങി യുഎഇയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലൂടെ ബൈക്കില്‍ യാത്ര നടത്തിയതിന്റെ ത്രില്ലിലാണ്...
Read More
0 Minutes
GLOBAL KERALA

സംസ്കൃതി ഖത്തർ വനിതാവേദി സെമിനാർ സംഘടിപ്പിച്ചു

ദോഹ: സംസ്കൃതി ഖത്തർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘സ്ത്രീസുരക്ഷയും സാമ്പത്തിക സ്വയം പര്യാപ്തതയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ മുംബൈ ഹാളിൽ നടന്ന സെമിനാറിൽ സംസ്ഥാന വനിത കമ്മീഷൻ മുൻ അംഗം ഡോ: ഷാഹിദ കമാൽ സംസാരിച്ചു. വനിതാ വേദി വൈസ് പ്രസിഡന്റ്‌...
Read More
0 Minutes
GLOBAL KERALA

തുടർചികിത്സക്ക് നാട്ടിൽ പോകാനിരിക്കെ ഹൃദയാഘാതം: പ്രവാസി മലയാളി കുവൈത്തില്‍ അന്തരിച്ചു

കുവൈത്ത്‌ സിറ്റി: തൃശൂര്‍ കേച്ചേരി തലക്കോട്ടുകര സ്വദേശി എം.കെ സിദ്ദിഖ് (59) ഹൃദയാഘാതത്തെ തുട‍ന്ന് അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായി വെള്ളിയാഴ്ച നാട്ടില്‍ പോകനിരിക്കെയാണ് മരണം. ഒരു വര്‍ഷം മുൻപാണ് കുവൈത്തിലെത്തിയത്. മുൻപ് ഒമാനിലെ നിസ്വയിലായിലെ സജീവ സാമൂഹിക പ്രവര്‍ത്തകനായിരുന്നു. ഭാര്യ ഹൗസിയ, മക്കള്‍ സഹ്ദര്‍ സിദ്ദിഖ്...
Read More
0 Minutes
GLOBAL

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മരണം; ‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ ദുബായിലെത്തിക്കണം’: പ്രവാസി വ്യവസായിയുടെ അവസാന നിദ്ര പോറ്റമ്മയുടെ മണ്ണിൽ

ദുബായ്: മുംബൈയും ദുബായും കൈകോർത്തപ്പോൾ, ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ മരിച്ച ഒരാളുടെ മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവന്ന് സംസ്കാരം. ദുബായ് ആസ്ഥാനമായുള്ള എംഎച്ച് ഗ്രൂപ്പിന്റെ സ്ഥാപകനും ഉടമയുമായ ഹേംചന്ദ് ചതുർഭുജ് ദാസ് ഗാന്ധി (85)യുടെ അന്ത്യാഭിലാഷം പൂർത്തിയാക്കാൻ പക്ഷേ മക്കൾക്ക് ഏറെ കടമ്പകൾ കടക്കേണ്ടി വന്നു. ആറ് പതിറ്റാണ്ടായി യുഎഇയിൽ...
Read More