February 2025

0 Minutes
GLOBAL KERALA

കിവി നാട്ടിലെ ഇന്ത്യൻ രുചി; പേരിലെ കൗതുകം വിജയിപ്പിച്ച ‘മലയാളികളുടെ അറേഞ്ച്ഡ് മാര്യേജ്’

വെല്ലിങ്ടൻ: ന്യൂസീലൻഡിന്റെ മണ്ണിൽ പന്ത്രണ്ട് വർഷമായി മലയാളികളുടെ രുചിപെരുമയിൽ എല്ലാവരുടെയും വിശപ്പിന് മറുപടി പറയുന്നൊരു കൊച്ചു കേരളമുണ്ട് – ‘അറേഞ്ച്ഡ് മാര്യേജ്’ റസ്റ്ററന്റ്! . ആദ്യം ‘കഥകളി’ എന്ന പേരിൽ അരങ്ങേറ്റം കുറിച്ച ഈ രുചിക്കൂട്ട് പിന്നീട് പേരുമാറ്റി ‘അറേഞ്ച്ഡ് മാര്യേജ്’ ആയി മാറിയതിനു പിന്നിൽ ഒരു...
Read More
0 Minutes
GLOBAL KERALA

സൗദിയിൽ മലയാളിയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: റിയാദിൽ മലയാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നടപ്പാക്കി. മലയാളിയായ സിദ്ദീഖ് അഞ്ചമണ്ടി പുറക്കലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വ്യാപാര സ്ഥാപനം കൊള്ളയടിച്ച കേസിലെ പ്രതികളായ സൗദി യുവാവിനും യെമനി യുവാവിനുമാണ് ഇന്ന് വധശിക്ഷ നടപ്പാക്കിയത്. സൗദി യുവാവ് റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ്...
Read More
0 Minutes
GLOBAL

സംരംഭകർക്ക് തിരിച്ചടി: ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാൻ ദുബായ് മാൾ; സ്റ്റാളുകൾ നീക്കാൻ നിർദേശം

ദുബായ്: ദുബായ് മാളിലെ ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കുന്നു. മാളിനുള്ളിൽ സ്ഥാപിച്ച സ്റ്റാളുകൾ നീക്കാൻ സ്വദേശി സംരംഭകർക്ക് നിർദേശം ലഭിച്ചു. ഓരോ കച്ചവടക്കാരുടെയും കരാർ അവസാനിക്കുന്നതോടെ കിയോസ്കുകൾ നീക്കേണ്ടി വരും. പെർഫ്യൂം, വാച്ച്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഒട്ടേറെ കിയോസ്ക്കുകൾ ഇവിടെയുണ്ട്. അതേസമയം, മാൾ മാനേജ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന്...
Read More
0 Minutes
GLOBAL INFORMATION

നക്ഷത്രങ്ങളും മരുഭൂക്കാറ്റും;‌ കൂടാരങ്ങളിൽ സുഖരാത്രി, യുഎഇയിൽ ടെന്റ് കെട്ടി രാത്രി ചെലവിടുന്നവരുടെ എണ്ണം കൂടുന്നു

അബുദാബി: യുഎഇയിൽ ശൈത്യകാലത്തിന്റെ സുഖശീതളിമയിൽ തുറസ്സായ സ്ഥലങ്ങളിൽ കൂടാരം കെട്ടി രാത്രി ചെലവിടാനെത്തുന്നവരുടെ എണ്ണം കൂടിവരുന്നു. നാടും വീടും വിട്ട് ജീവിത മാർഗത്തിനായി മറുനാട്ടിൽ കഴിയുന്നവർ ജോലി സമ്മർദങ്ങളിൽനിന്നും മാനസിക പിരിമുറുക്കത്തിൽനിന്നും രക്ഷപ്പെടാനായാണ് ഇവിടെ എത്തുന്നത്. പ്രധാനമായും മരുഭൂമിയിലും കൃത്രിമ തടാകങ്ങൾക്കു ചുറ്റുമാണ് വാരാന്ത്യങ്ങളിൽ കൂടാരങ്ങൾ ഉയരുന്നത്....
Read More
0 Minutes
GLOBAL KERALA LOCAL

‘സാധ്യതകളുടെ പറുദീസയ്ക്ക് ‘ ഗുഡ്ബൈ; യുഎഇ മുഴുവൻ സഞ്ചരിക്കണമെന്ന മോഹം ബാക്കിയാക്കി മലയാളി നാട്ടിലേക്ക്

അബുദാബി: യുഎഇയിലെത്തി 35 വർഷവും ഒരേ കമ്പനിയിൽ ജോലി ചെയ്ത് നിറഞ്ഞ സംതൃപ്തിയോടെ നാട്ടിലേക്കു മടങ്ങുകയാണ് കൊല്ലം ശൂരനാട് സ്വദേശി ജോർജ് തോമസ്. ശിഷ്ടകാലത്തിന് കൂട്ട് ഈ രാജ്യം നൽകിയ നല്ല ഓർമകൾ. അബുദാബി മഫ്റഖിലെ ദാഫിർ കോൺട്രാക്ടിങ് കമ്പനിയിൽ സ്റ്റോർ കീപ്പറായ ജോർജ് തോമസിന് ഈ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികളുടെ പാസ്പോർട്ട് പുതുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കി അബുദാബി; വേഗത്തിന് തത്‌കാൽ, സൗകര്യത്തിന് പ്രീമിയം

അബുദാബി: യുഎഇയിലെ പ്രവാസി ഇന്ത്യക്കാരുടെ പാസ്പോർട്ട് പുതുക്കൽ നടപടിക്രമങ്ങൾ സുതാര്യമാക്കി അബുദാബി ഇന്ത്യൻ എംബസി. പാസ്പോർട്ടിന് അപേക്ഷിക്കുന്നതും പുതുക്കുന്നതും ഉൾപ്പെടെ ഓരോ സേവനത്തെക്കുറിച്ചുമുള്ള വിശദാംശങ്ങൾ എംബസി പ്രസിദ്ധീകരിച്ചു. നടപടിക്രമങ്ങളും അവ പൂർത്തിയാക്കാൻ എടുക്കുന്ന കാലയളവും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. സാധാരണ പാസ്പോർട്ട് പുതുക്കൽ, തത്കാൽ പാസ്പോർട്ട്...
Read More
0 Minutes
GLOBAL INFORMATION KERALA

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ, ചരിത്രം; പ്രവാസികൾക്ക് ഇരട്ടി സന്തോഷം, പക്ഷേ…

റിയാദ്: ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞതിന്റെ പ്രതിഫലനം ഗൾഫ് ലോകത്തും. ഡോളറിന് ആനുപാതികമായി ഗൾഫ് രാജ്യങ്ങളുടെ കറൻസിക്ക് മുന്നിലും ഇന്ത്യൻ രൂപ തകർന്നടിഞ്ഞിട്ടുണ്ട്. 23.22 രൂപയാണ് ഒരു സൗദി റിയാലിന്റെ മൂല്യം. 23.72 രൂപയാണ് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം. ഒരു ഖത്തർ റിയാലിന് 23.58,...
Read More
1 Minute
FEATURED GLOBAL KERALA

ആരാധകൻ ഇന്ന് ഓസ്ട്രേലിയയിലെ സിനിമാ മന്ത്രി; പ്രിയ താരത്തിന് ഔദ്യോഗിക ക്ഷണവുമായി ജിന്‍സണ്‍

കൊച്ചി: പൊതുപ്രവര്‍ത്തനത്തിലെ തന്റെ ആദ്യത്തെ മാര്‍ഗദര്‍ശിക്ക് മുന്നില്‍ ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജനായ ആദ്യമന്ത്രി ജിന്‍സണ്‍ ആന്റോ ചാള്‍സ് ആദരവോടെ നിന്നു. ജീവകാരുണ്യപ്രവര്‍ത്തനത്തിലെ പഴയ സഹപ്രവര്‍ത്തകനെ മന്ത്രിയായി മുന്നില്‍ കണ്ടപ്പോള്‍ മമ്മൂട്ടിക്കും ഇത് അഭിമാനനിമിഷം. കൊച്ചിയില്‍ ചിത്രീകരണം തുടരുന്ന മഹേഷ് നാരായണന്റെ മമ്മൂട്ടി–മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലായിരുന്നു അപൂര്‍വ കൂടിക്കാഴ്ച....
Read More
0 Minutes
KERALA LOCAL

ജര്‍മനിയില്‍ മലയാളി ഡ്രൈവറെ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബര്‍ലിന്‍: പോളണ്ടില്‍ നിന്നുള്ള മലയാളി ട്രക്ക് ഡ്രൈവറെ ജര്‍മനിയിലെ മാഗ്ഡെബുര്‍ഗില്‍ ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി. പോളണ്ടിലെ ട്രക്ക് കമ്പനിയില്‍ ജോലി ചെയ്തിരുന്ന തൃശൂര്‍ സ്വദേശി സണ്ണി ബാബുവിനെയാണ് (48) ജര്‍മന്‍ പൊലീസ് ട്രക്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ കൊടകര, ചെമ്പുചിറ മൂന്നുമുറി സെന്റ്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പരിശോധന കടുപ്പിച്ച് യുഎഇ: 6000 പേർ അറസ്റ്റിൽ; പിടിക്കപ്പെടുന്നവർക്ക് വൻ പിഴയും ആജീവനാന്ത വിലക്കും

അബുദാബി: യുഎഇയിൽ പൊതുമാപ്പ് അവസാനിച്ചതിനുശേഷം നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഒരു മാസത്തിനിടെ 6000 പേർ അറസ്റ്റിലായി. 270 പരിശോധനകളിലായാണ് ഇത്രയും പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലു മാസം നീണ്ട പൊതുമാപ്പ്...
Read More