February 2025

0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ

ദുബായ്: പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും. അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ കണ്ടുപിടിക്കാനുള്ള പരിശോധനയാണ് നടക്കുകയെന്ന് കേന്ദ്ര ബജറ്റ് സൂചിപ്പിക്കുന്നു. പഠനത്തിനിടെ ജോലി ചെയ്തു കിട്ടുന്ന പണം നാട്ടിലേക്ക് അയയ്ക്കുമ്പോൾ മുൻകൂട്ടി...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾക്ക് ഇരുട്ടടി: കുവൈത്തിൽ ഏപ്രിൽ മുതൽ സര്‍ക്കാര്‍-പൊതുമേഖലയിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ല

കുവൈത്ത്‌ സിറ്റി: സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31ന് ശേഷം സര്‍ക്കാര്‍-പൊതുമേഖലകളിലെ വിദേശികളുടെ കരാറുകള്‍ പുതുക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ (സിഎസ്‌സി) പ്രഖ്യാപിച്ചു. സ്വദേശികളുടെ തൊഴില്‍ വര്‍ധിപ്പിക്കാനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഉദേശിച്ചുള്ളതാണ് പുതിയ നീക്കം. നിലവില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെ ഘട്ടം ഘട്ടമായി വിദേശി തൊഴിലാളികളെ കുറച്ച്...
Read More
0 Minutes
FEATURED KERALA POLITICS

സുരക്ഷിത കുടിയേറ്റത്തിനും പ്രവാസി ക്ഷേമത്തിനും കരുത്തു പകരുന്ന ബജറ്റ്; ലോകകേരള കേന്ദ്രം പ്രവാസി കേരളീയര്‍ക്കുളള അംഗീകാരം: പി ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്തുനിന്നും വിദേശത്തേയ്ക്കുള്‍പ്പെടെയുളള തൊഴില്‍ കുടിയേറ്റവും വിദ്യാര്‍ത്ഥി കുടിയേറ്റവും സുരക്ഷിതമാക്കുന്നതിനൊപ്പം തിരിച്ചെത്തുന്ന പ്രാവാസികളുടെ പുനരധിവാസമുള്‍പ്പെടെയുളള നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിയസഭയില്‍ അവതരിപ്പിച്ച ബജറ്റെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. നോര്‍ക്കക്ക് ആകെ 150.81 കോടി രൂപയാണ് പ്രഖ്യാപിച്ചത്....
Read More
0 Minutes
KERALA LOCAL

ഇസ്രായേലിൽ നിര്യാതയായ വയനാട് സ്വദേശിനിയുടെ സംസ്കാരം നാളെ

പുൽപ്പള്ളി: പെരിക്കല്ലൂർ കലയക്കാട്ടിൽ (പനച്ചിക്കൽ) ജെസ്സി (55) ഇസ്രായേലിൽ വെച്ച് നിര്യാതയായി. ജനുവരി 27നാണ് അവധിക്കു വന്ന് തിരിച്ചു പോയത്. ഹൃദയാഘാതം ആണ് മരണ കാരണം. ഭർത്താവ്: സിബി, മക്കൾ: അമൽ, അനു, മരുമകൻ: മെൽവിൻ മാലിക്കുടിയിൽ എരുമാട്സംസ്കാരം 09/02/25 ന് 1രാവിലെ 10 മണിക്ക് ഭവനത്തിൽ...
Read More
0 Minutes
KERALA POLITICS

കേരള പ്രവാസി സംഘം പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ നടത്തി

കാസറഗോഡ്: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി സമൂഹത്തിനോടും കേരളത്തിനോടും കാണിച്ച അവഗണനക്കെതിരെ കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ധർണ്ണ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്‌...
Read More
0 Minutes
KERALA LOCAL POLITICS

കേന്ദ്രസർക്കാരിന്റെ അനാസ്ഥക്കെതിരെ തൃശൂരിൽ പ്രതിഷേധം

തൃശൂർ: ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളെ ക്രിമിനൽ കുറ്റവാളികളെ പോലെ കാലിലും കൈയിലും ചങ്ങലയിട്ട് നാടുകടത്തിയ അമേരിക്കൻ സർക്കാരിനെതിരെ ഒരു വാക്കുപോലും ഉരിയാടാൻ കഴിയാത്ത മോദി സർക്കാരിനെതിരെ കേരള പ്രവാസി സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി...
Read More
0 Minutes
FEATURED GLOBAL INFORMATION

പ്രവാസികൾക്കായി കേരള സർക്കാർ ഒരുക്കിയ NRI കമ്മീഷനെ കുറിച്ച് എത്രപേർക്കറിയാം?

അഡ്വ: സരുൺ മാണി പ്രവാസികളായ കേരളീയരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതത്വത്തിനും അവരുടെ ക്ഷേമത്തിനാവശ്യമായ പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും വേണ്ടി അർദ്ധ ജുഡീഷ്യൽ അധികാരങ്ങളോടെ 2015 ലെ പ്രവാസി ഭാരതീയ (കേരളം) കമ്മീഷൻ ആക്ട് എന്ന പേരിൽ കേരളം നിയമസഭാ പാസ്സാക്കിയതാണ് പ്രവാസി കമ്മീഷൻ. പ്രവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം...
Read More
0 Minutes
KERALA LOCAL POLITICS

പ്രവാസി വിരുദ്ധ കേന്ദ്ര ബഡ്ജറ്റിനെതിരെ കാഞ്ഞങ്ങാട് പ്രതിഷേധം ശനിയാഴ്ച

കാഞ്ഞങ്ങാട്: പ്രവാസികളെ തീർത്തും അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസ് മാർച്ച്‌ ഫെബ്രുവരി 8ന് ശനിയാഴ്ച നടക്കും. ധനകാര്യ മന്ത്രി നിർമല സീതരാമൻ അവതരിപ്പിച്ച ബഡ്ജറ്റിൽ രാജ്യത്ത് വലിയ രീതിയിൽ വിദേശ നാണ്യം നേടിത്തരുന്ന സാമ്പത്തിക...
Read More
0 Minutes
FEATURED GLOBAL KERALA POLITICS

ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾക്കെതിരെയുള്ള അമേരിക്കൻ നടപടിയിലുള്ള കേന്ദ്രസർക്കാരിന്റെ പ്രതികരണം കുറ്റകരമായ അനാസ്ഥ: കേരള പ്രവാസി സംഘം

തിരുവനന്തപുരം: ഇന്ത്യൻ കൂടിയേറ്റ തൊഴിലാളികൾക്കെതിരെയുള്ള ഡൊണാൾഡ് ട്രമ്പ് സർക്കാരിന്റെ നടപടി മനുഷ്യാവകാശലംഘനമാണെന്നും, ഇതെ കുറിച്ചുള്ള മോദിസർക്കാരിന്റെ പ്രതികരണം പ്രതിഷേധാർഹമാണെന്നും കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. കൈകളിലും കാലുകളിലും ചങ്ങലകളിട്ട് നാൽപതു മണിക്കൂർ കൂടിയേറ്റ തൊഴിലാളികളെ സൈനിക വിമാനങ്ങളിൽ പ്രാഥമിക സൗകര്യങ്ങൾ നിഷേധിച്ച് ഇന്ത്യയിലേക്ക് കയറ്റി...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേന്ദ്ര അവഗണനക്കെതിരെ പ്രവാസി സംഘം പ്രതിഷേധ ധർണ്ണ നടത്തി

കൽപറ്റ: പ്രവാസി സമൂഹത്തെ പാടെ അവഗണിച്ച് കൊണ്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ: സരുൺ മാണി...
Read More