ആലുവ: കേന്ദ്ര ബജറ്റിൽ പ്രവാസികളെ ഇത്തവണയും അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി കേരള പ്രവാസി സംഘം എറണാകുളം ജില്ലാ കമ്മിറ്റി. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായി യാതൊരു ക്ഷേമ പദ്ധതിയുമില്ലെന്നത് അനീതിയാണെന്ന് ജില്ലാ കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റോഫിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്തുകൊണ്ട്...
Read More
0 Minutes