February 2025

1 Minute
INFORMATION KERALA

നോര്‍ക്ക ട്രിപ്പിള്‍ വിന്‍ ട്രെയിനി: 16 പേരെ ജര്‍മ്മനിയിലേക്ക് തിരഞ്ഞെടുത്തു

തിരുവനന്തപുരം: പ്ലസ്ടുവിനു ശേഷം ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ സൗജന്യ നഴ്‌സിംഗ് പഠനത്തിനും തുടര്‍ന്നു ജോലിക്കും അവസരമൊരുക്കുന്ന നോര്‍ക്കയുടെ ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി 16 വിദ്യാര്‍ത്ഥികള യൂണിവേഴ്‌സിറ്റി ഓഫ് ലൗസിറ്റ് – കാള്‍തീം എംപ്ലോയര്‍ തിരഞ്ഞെടുത്തു. മുന്‍പ് അഭിമുഖം നടത്തി ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമില്‍ തിരഞ്ഞെടുക്കപ്പെട്ടവരില്‍...
Read More
1 Minute
GLOBAL KERALA

നോർക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി: നഴ്‌സുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൈമാറി

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായ നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാമത് ബാച്ചില്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് കൈമാറി. തിരുവനന്തപുരം, കൊച്ചി ഗോയ്‌ഥേ സെന്ററുകളില്‍ ജര്‍മ്മന്‍ ഭാഷാ പഠനത്തിന്റെ എ1, എ2, ബി 1 കോഴ്‌സുകള്‍...
Read More
0 Minutes
GLOBAL INFORMATION KERALA

സൗദി മിനിസ്ട്രയിൽ നഴ്‌സ്‌ ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്‌സ്‌ (വനിത) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്) സ്പെഷ്യാലിറ്റിയിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും വേണം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ...
Read More
1 Minute
INFORMATION KERALA

നോർക്ക – എസ് ബി ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ഫെബ്രുവരി 06 ന് വര്‍ക്കലയില്‍; സ്പോട്ട് രജിസ്ട്രേഷനും അവസരം

തിരുവനന്തപുരം: പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 ഫെബ്രുവരി 06ന് തിരുവനന്തപുരം വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.വേദിയില്‍ രാവിലെ 09.30 മുതല്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് വര്‍ക്കല...
Read More
0 Minutes
FEATURED INFORMATION KERALA

പ്രവാസികൾക്ക് ജോലി നൽകിയാൽ ശമ്പളം സർക്കാർ തരും; ‘നെയിം’ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം: പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതി നിലവിൽ വന്നിരിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവാ നെയിം (NAME) എന്നാണ് ഈ പുതിയ...
Read More
0 Minutes
GLOBAL INFORMATION KERALA

വയനാട് സ്വദേശിനി ഇസ്രയേലിൽ നിര്യാതയായി

പുൽപ്പള്ളി: പെരിക്കല്ലൂർ കലയക്കാട്ടിൽ (പനച്ചിക്കൽ) ജെസ്സി (55) ഇസ്രായേലിൽ വെച്ച് നിര്യാതയായി. ജനുവരി 27നാണ് അവധിക്കു വന്ന് തിരിച്ചു പോയത്. ഹൃദയാഘാതം ആണ് മരണ കാരണം എന്നാണ് ലഭിക്കുന്ന വിവരം. ഭർത്താവ്: സിബി, മക്കൾ: അമൽ, അനു, മരുമകൻ: മെൽവിൻ മാലിക്കുടിയിൽ എരുമാട്സംസ്കാരം പിന്നീട്. Team Pravasi...
Read More
0 Minutes
KERALA POLITICS

കേന്ദ്ര ബഡ്ജറ്റ് പ്രവാസികളോടുള്ള അനീതി: പ്രവാസി കോൺഗ്രസ്സ്

കൽപ്പറ്റ: രാജ്യത്തിൻ്റെ സാമ്പത്തീക നട്ടെല്ലായ പ്രവാസി സമൂഹത്തെ പരാമർശിക്കാതെയും, പരിഗണിക്കാതെയുമുള്ള കേന്ദ്ര ബഡ്ജറ്റ് പ്രവാസി സമൂഹത്തോടുള്ള അവഗണനയാണ്. പ്രവാസി സമൂഹത്തെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ഇടപെടൽ നടത്തണമെന്നും – തിരികെയെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്നുമുള്ള വിവിധ പ്രവാസി സംഘടനകളുടെ നിരന്തര ആവശ്യവും അവഗണിച്ച...
Read More
0 Minutes
KERALA POLITICS

കേന്ദ്ര ബഡ്ജറ്റ് അവഗണന: കേരള പ്രവാസി സംഘം എജീസ് ഓഫീസ് മാർച്ച് നടത്തി

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടും പ്രവാസി സമൂഹത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി എജിസ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. കേരളത്തിന്റെ വികസന കുതിപ്പിന് പ്രധാന പങ്കുവഹിക്കുവാൻ കഴിയുന്ന വിഴിഞ്ഞം പദ്ധതിക്ക് ബഡ്ജറ്റിൽ യാതൊരു തുകയും...
Read More
0 Minutes
FEATURED GLOBAL INFORMATION

4 ഇന്ത്യൻ-അമേരിക്കക്കാർക്ക് പത്മ പുരസ്‌കാരങ്ങൾ

ന്യൂഡൽഹി: വിനോദ് ധാം, അജയ് വി ഭട്ട്, നിതിൻ നോഹ്‌റിയ, സേതുരാമൻ പഞ്ചനാഥൻ എന്നീ നാല് ഇന്ത്യൻ അമേരിക്കക്കാർക്ക് ഈ വർഷത്തെ പത്മ പുരസ്‌കാരം നൽകി ആദരിച്ചു. റിപ്പബ്ലിക് ദിനത്തിൽ നൽകുന്ന ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതി, വ്യത്യസ്തമായ വിഷയങ്ങളിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങളെയും സേവനത്തെയും അംഗീകരിക്കുന്നതാണ്....
Read More
0 Minutes
GLOBAL KERALA LOCAL

30 വർഷത്തെ പ്രവാസം; നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ മലയാളി വിടവാങ്ങി

അബുദാബി: പ്രവാസ ജീവിതം മതിയാക്കി ഇന്നു (തിങ്കൾ) രാത്രി നാട്ടിലേക്കു പോകാനിരിക്കവെ തിരുവനന്തപുരം പെരുമാതുറ മാടൻവിള സ്വദേശി കൊച്ചുതിട്ട വീട്ടിൽ ഷംസുദ്ദീൻ (59) അബുദാബിയിൽ അന്തരിച്ചു. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനായി ഹൈപ്പർമാർക്കറ്റിൽ പോയ ഷംസുദ്ദീന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 30 വർഷമായി...
Read More