February 2025

0 Minutes
GLOBAL KERALA

എൻബിടിസി തീപിടിത്തം: പരിക്കേറ്റവർക്ക് സഹായം ലഭ്യമാക്കിയ കേരള സർക്കാരിന് അഭിവാദ്യങ്ങൾ – കല കുവൈത്ത്

കുവൈത്ത് ‌ സിറ്റി: കുവൈത്തിലെ എൻബിടിസി തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 30 മലയാളികൾക്ക് ഓരോരുത്തർക്കും ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ...
Read More
0 Minutes
GLOBAL KERALA LOCAL

നാസർ പൊന്നാനിക്ക് കേളിയുടെ ആദരം

റിയാദ്: കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ കമ്മറ്റി ജോയൻ്റ് കൺവീനറും അൽഖർജ് ഏരിയാ രക്ഷാധികാരി സമിതി അംഗവുമായ നാസർ പൊന്നാനിയെ കേളി അൽഖർജ് ഏരിയ രക്ഷാധികാരി സമിതി ആദരിച്ചു. കേളി കുടുംബവേദിയും അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി നടത്തിയ വിൻ്റർ ഫെസ്റ്റ് വേദിയിലാണ് ആദരവ് നൽകിയത്. മലപ്പുറം...
Read More
0 Minutes
GLOBAL INFORMATION POLITICS

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു

ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. ജയശങ്കർ ഇതുമായി...
Read More
0 Minutes
GLOBAL

ഒമാനിൽ വാഹനാപകടം; 3 ഇന്ത്യക്കാർ മരിച്ചു, 5 പേർക്ക്‌ പരിക്ക്‌

മസ്കത്ത്: ഒമാനി​ലെ ഹൈമയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു. അഞ്ച്‌ പേർക്ക് പരിക്ക്‌. ഉത്തർപ്രദേശ്‌ സ്വദേശികളായ ഹെമ റാണി (54),ഇശാൻ ദേശ് ബന്ധു(31), കമലേഷ് ബെർജ (46) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനോഷ്‌, മകൾ ദിക്ഷ, റാം മോഹൻ, മകൾ പ്രിയങ്ക, മരിച്ച കമലേഷിന്റെ മാതാവ് രാധാറാണി...
Read More
0 Minutes
GLOBAL

എംടി എഴുത്തിന്റെ പെരുന്തച്ചൻ: ജല ജിസാനിൽ അനുസ്‌മരണം സംഘടിപ്പിച്ചു

ജിസാൻ: ജിസാൻ ആർട്ട് ലവേഴ്‌സ് അസോസിയേഷൻറെ(ജല) ആഭിമുഖ്യത്തിൽ “എം.ടി.എഴുത്തിന്റെ പെരുന്തച്ചൻ” എന്ന പേരിൽ ജിസാനിൽ എം.ടി. അനുസ്‌മരണം സംഘടിപ്പിച്ചു. “ജല” ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി അനുസ്‌മരണ പരിപാടി ഉദ്ഘാടനം ചെയ്‌തു. “ജല” വൈസ് പ്രസിഡന്റും ജിസാൻ സർവകലാശാല പ്രൊഫസറുമായ ഡോ.രമേശ് മൂച്ചിക്കൽ എം.ടി അനുസ്‌മരണ...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേന്ദ്ര ബജറ്റ് പ്രവാസിവിരുദ്ധം: കേരള പ്രവാസി സംഘം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് ഇത്തവണയും അവഗണന മാത്രമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി. ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ഇന്ത്യക്കാർക്കായിയാതൊരു ക്ഷേമ പദ്ധതിയുമില്ല.രാജ്യത്തിന് 120 ബില്യൺ യു എസ് ഡോളറിന് സമമായ വൻ തുക ഓരോ വർഷവും എത്തിക്കുന്നവരാണ് രാജ്യത്തെ...
Read More