ദോഹ: ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലത്തെ കനത്ത ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവാകുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങളുടെ പ്രത്യാഘാതം കുറയ്ക്കാൻ നൂതന പരിഹാരമാർഗം വികസിപ്പിച്ചിരിക്കുകയാണ് തൃശൂർ സ്വദേശികളും ഖത്തറിലെ ബിർള പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളുമായ അയാൻ ഷിഹാബും ആരോൺ ജോയിയും. ‘ഇന്നവേറ്റീവ് ഫയർ സപ്രഷൻ സിസ്റ്റം ഫോർ വെഹിക്കിൾസ്’...
Read More
0 Minutes