March 1, 2025

2 Minutes
EDUCATION GLOBAL INFORMATION

ഗോൾഡ് കാർഡ് വിൽപന രണ്ടാഴ്ചക്കുള്ളിൽ; വിദ്യാർഥികൾക്ക് ‘ഗോൾഡൻ ചാൻസെന്ന് ‘ ട്രംപ്

ഹൂസ്റ്റണ്‍: യുഎസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ ഗോള്‍ഡ് കാര്‍ഡാണ് ഇപ്പോള്‍ ലോകത്തിന്റെ ചർച്ചാവിഷയം. 5 മില്യൻ ഡോളര്‍ കയ്യിലുണ്ടെങ്കില്‍ അമേരിക്കന്‍ പൗരത്വം ലഭിക്കുന്നതാണ് പദ്ധതി. അതിസമ്പന്നര്‍ക്ക് മാത്രം പ്രയോജനകരമാകുന്ന പദ്ധതിയെന്നാണ് പലരും ഇതിനെ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ സമ്പന്നര്‍ക്ക് മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും ഗോള്‍ഡ് കാര്‍ഡ് പ്രയോജനകരമാകുമെന്നാണ് പ്രസിഡന്റിന്റെ വാദം. ഗോൾഡ് കാർഡിൽ ട്രംപിന് ഒന്നിലധികം...
Read More
0 Minutes
GLOBAL KERALA

മലയാളം മിഷൻ ആലിസ് സ്പ്രിങ്സ് ചാപ്റ്ററിന് മലയാണ്മ 2025 പുരസ്കാരം

ആലിസ് സ്പ്രിങ്സ്: ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന് കീഴിലുള്ള മലയാളം മിഷൻ നൽകിവരുന്ന മലയാണ്മ 2025 പുരസ്കാര നേട്ടത്തിൽ മലയാളം മിഷൻ ആലിസ് സ്പ്രിങ്സ് ചാപ്റ്റർ. പ്രത്യേക ജൂറി പരാമർശമാണ് ആലിസ് സ്പ്രിങ്സ് ചാപ്റ്ററിന് ലഭിച്ചത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്....
Read More
0 Minutes
FEATURED GLOBAL KERALA

ഓസ്‌ട്രേലിയയിൽ മലയാളികൾക്ക് ഈ മേഖലയിൽ വൻ അവസരം; റിക്രൂട്ട്മെന്റ് ഉടൻ

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസില്‍ (NSW) വയോജനപരിചരണം, നഴ്സിങ് മേഖലകളിലേക്ക് കേരളത്തില്‍ നിന്നുളള ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്മെന്റ് സാധ്യത ഒരുക്കുന്ന ത്രികക്ഷി (നോർക്ക റൂട്ട്സ്, കെ-ഡിസ്ക് , ദ മൈഗ്രേഷൻ ഏജൻസി) ധാരണാപത്രം ഒപ്പുവച്ചു. കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരള ഉച്ചകോടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍...
Read More
0 Minutes
GLOBAL

ഒരിക്കൽ ദിനോസറുകളും മൺമറഞ്ഞ ജീവികളും നടന്ന വനം; ഭൂമിയിലെ ഏറ്റവും പഴയ മഴക്കാട്

പ്രകൃതി ചിലയിടങ്ങളിൽ മഹാദ്ഭുതങ്ങളൊരുക്കും. ഹിമാലയം, ആമസോൺ മഴക്കാട്, സഹാറ മരുഭൂമി തുടങ്ങി എത്രയെത്ര അദ്ഭുതങ്ങൾ. മഴക്കാടുകൾ എന്നു പറയുമ്പോൾ തന്നെ മനസ്സിലേക്കെത്തുക ആമസോണാകും. എന്നാൽ ലോകത്തെ ഏറ്റവും പഴയ മഴക്കാട് ആമസോണല്ല. ആമസോണിനെക്കാൾ ഒരു കോടി വർഷമെങ്കിലും പഴക്കമുള്ള മറ്റൊരു മഴക്കാടുണ്ട്. അതാണ് ഓസ്ട്രേലിയയിലെ വിഖ്യാതമായ ഡെയിൻട്രീ മഴക്കാടുകൾ.18 കോടി...
Read More
0 Minutes
GLOBAL KERALA

ഓസ്ട്രേലിയയിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 9ന്

സിഡ്‌നി: ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) ന്റെ ആഭിമുഖ്യത്തിൽ ആറ്റുകാൽ പൊങ്കാല മഹോത്സവം ആഘോഷിക്കുന്നു. മാർച്ച് 9ന് രാവിലെ 8.30 ന് മിൻറ്റോ ക്ഷേത്രത്തിലാണ് പൊങ്കാല നടക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന OHM അക്കൗണ്ടിലേക്ക് പണമടച്ച് റജിസ്റ്റർ ചെയ്യേണ്ടതാണ്. BSB: 062–230A/c: 11340914Account name: OHM NSW...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഇന്ത്യൻ പൗരന്മാർക്ക് യുഎഇ ഓൺ അറൈവൽ വീസ; ഇളവിൽ ആറ് രാജ്യങ്ങൾ കൂടി: ദുബായിലെ എല്ലാ എൻട്രി പോയിന്റിലും വീസ

അബുദാബി: യുഎസ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നീ രാജ്യങ്ങളുടെ സാധുവായ വീസ, റെസിഡൻസി പെർമിറ്റ് അല്ലെങ്കിൽ ഗ്രീൻ കാർഡ് കൈവശമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎഇയിലേയ്ക്ക് പ്രവേശനത്തിന് അനുവദിച്ചിരുന്ന ഇളവിൽ ആറ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ സാധുവായ...
Read More
0 Minutes
GLOBAL KERALA

’45 ദിവസത്തിനുള്ളിൽ ന്യൂസീലൻഡിൽ ജോലി’, പിന്നാലെ ഓഫർ ലെറ്ററും; 11 ലക്ഷം തട്ടിയ എറണാകുളം സ്വദേശി അറസ്റ്റിൽ

പുനലൂർ: ന്യൂസീലൻഡിൽ ജോലി വാഗ്ദാനം ചെയ്തു 11.3 ലക്ഷം തട്ടിയയാളെ അറസ്റ്റ് ചെയ്തു. എറണാകുളം കുറുപ്പംപടി രായമംഗലം അട്ടയത്ത് ഹൗസിൽ ബിനിൽ കുമാർ (41) ആണു പിടിയിലായത്. പിറവന്തൂർ കറവൂർ ചരുവിള പുത്തൻ വീട്ടിൽ ജി. നിഷാദാണു തട്ടിപ്പിനിരയായത്. 2023ൽ സമൂഹമാധ്യമത്തിലൂടെയുള്ള പരസ്യം കണ്ടാണു നിഷാദ് ബിനിൽകുമാറിനെ ബന്ധപ്പെടുന്നത്. 45...
Read More
0 Minutes
GLOBAL INFORMATION KERALA

ന്യൂസീലൻഡ് ജസ്റ്റിസ് ഓഫ് പീസ് ആയി മലയാളി ജോബി സിറിയക് നിയമിതനായി

ഓക്‌ലൻഡ്: ന്യൂസീലൻഡ് മലയാളി സമൂഹത്തിന് അഭിമാനമായി ജസ്റ്റിസ് ഓഫ് പീസ് (ജെ പി) ആയി നിയമിതനായ ജോബി സിറിയക്. സാമൂഹ്യ നീതിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം. ഓക്‌ലാൻഡിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ജോബി വിവിധ മേഖലകളിൽ ശ്രദ്ധേയനാണ്. കിവി ഇന്ത്യൻ തീയറ്ററിലെ പ്രധാന നടൻ, റിഥം...
Read More
0 Minutes
GLOBAL KERALA

ക്രൈസ്റ്റ്ചർച്ചിൽ ശ്രദ്ധ നേടി കിവി ഇന്ത്യൻസ് ത‌ിയറ്ററിന്റെ ’13 ബേക്കർ സ്ട്രീറ്റ്’

വെല്ലിങ്ടൻ: കിവി ഇന്ത്യൻസ് തിയറ്ററിന്റെ ’13 ബേക്കർ സ്ട്രീറ്റ്’ നാടകം ക്രൈസ്റ്റ്ചർച്ചിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 8ന് ബ്ലാക്ക് ബോക്സ് തിയറ്ററിൽ അവതരിപ്പിച്ച നാടകം മലയാളികൾക്ക് അപൂർവ ദൃശ്യാനുഭവമായി. ക്രൈസ്റ്റ്ചർച്ചിൽ ആദ്യമായി അവതരിപ്പിച്ച ഒരു മുഴുനീള മലയാള നാടകമാണിത്. അഗത ക്രിസ്റ്റിയുടെ എൻഡ്‌ലെസ് നൈറ്റ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള...
Read More
0 Minutes
GLOBAL KERALA

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം; തട്ടിയെടുത്തത് ലക്ഷങ്ങള്‍, യുവതി പിടിയിൽ

കൊച്ചി: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയിൽ. പാലക്കാട്, കോരന്‍ചിറ, മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനാ(28)ണ് പിടിയിലായത്. വെള്ളമുണ്ട പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. എറണാംകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും ഇവർക്കെതിരെ...
Read More