March 2, 2025

0 Minutes
EDUCATION FEATURED GLOBAL KERALA

യുകെയിൽ ആരോഗ്യ മേഖലയിൽ കൂടുതൽ അവസരങ്ങൾ: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെയിൽസ് ഹെൽത്ത്, സോഷ്യൽ കെയർ സെക്രട്ടറി

വെയിൽസ്/തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി വെയില്‍സിലെ (യുകെ) ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്.  അടുത്തവർഷം കേരളത്തിൽ നിന്നും 200 ആരോഗ്യ പ്രവർത്തകരെ കൂടി വെയിൽസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സന്നദ്ധത ജെറമി മൈൽസ്  മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തോടുള്ള വെയിൽസിന്റെ സഹകരണത്തിന് മുഖ്യമന്ത്രി...
Read More
0 Minutes
GLOBAL KERALA

കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതം; അയർലൻഡിലെ മലയാളി യുവാവിന്റെ വേർപാട് നാട്ടിലേക്ക് പോകാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ

കിൽക്കെനി: അയർലൻഡിലെ കിൽക്കെനിയിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട മലയാളി യുവാവ്  മരിച്ചു. എറണാകുളം ഇലഞ്ഞി പെരുമ്പടവം മാലായിക്കുന്നേൽ വീട്ടിൽ കെ.ഐ. ശ്രീധരന്റെ മകൻ അനീഷ് ശ്രീധരൻ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച കുടുംബത്തോടൊപ്പം നാട്ടിൽ പോകാൻ ടിക്കറ്റെടുത്തിരുന്നു കിൽക്കെനിയിലെ സ്വകാര്യ റസ്റ്ററന്റിൽ ഷെഫായി ജോലി ചെയ്തുവരികയായിരുന്നു....
Read More
0 Minutes
GLOBAL KERALA

ക്രാന്തി മേയ് ദിനാഘോഷത്തിൽ മന്ത്രി എം. ബി രാജേഷ് മുഖ്യാതിഥി

ഡബ്ലിൻ: അയർലന്റിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി സംഘടിപ്പിക്കുന്ന മേയ് ദിനാഘോഷത്തിൽ മന്ത്രി എം.ബി രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും. മേയ് രണ്ടിന് കിൽക്കെനിയിലെ ഓ’ലോഗ്‌ലിൻ ഗേൽ ജിഎഎ ക്ലബ്ബിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ക്രാന്തി അയർലൻഡ്  കേന്ദ്ര കമ്മറ്റി അറിയിച്ചു....
Read More
0 Minutes
GLOBAL

‘കുടിയേറ്റം’ മുഖ്യ ആയുധം; 15 വർഷം മുൻപ് രാഷ്ട്രീയം ഉപേക്ഷിച്ചു, തിരിച്ചുവരവിൽ ജർമനിയുടെ നായകൻ: ആരാണ് ഫ്രീഡ്‌റിഷ് മേർട്‌സ്?

ബെർലിൻ: കുടിയേറ്റവും സാമ്പത്തിക പ്രശ്നങ്ങളുമെന്ന, വെല്ലുവിളികൾക്കിടെയാണ് ജർമനിയിൽ പുതിയ സർക്കാർ അധികാരത്തിലേറുന്നത്. സർക്കാരിന്റെ ഭാഗമായി ഇതുവരെ ചുമതലകൾ വഹിച്ചിട്ടില്ലാത്ത ഫ്രീഡ്‌റിഷ് മേർട്‌സാണ് ജർമനിയുടെ പുതിയ ചാൻസലർ. തിരഞ്ഞെടുപ്പിൽ 28.5% വോട്ടുകളാണ് മേർട്‌സിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) – ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ (സിഎസ്‌യു) സഖ്യം നേടിയത്. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ...
Read More
0 Minutes
GLOBAL KERALA

മലയാളി വിദ്യാർഥിനി ജർമനിയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ; രാജ്യത്തെത്തിയത് രണ്ട് വർഷം മുൻപ്

ബര്‍ലിന്‍: ജര്‍മനിയിലെ ന്യൂറംബര്‍ഗില്‍ മലയാളി വിദ്യാർഥിനിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി ചക്കിട്ടപാറ ഡോണ ദേവസ്യ പേഴത്തുങ്കല്‍നെ (25) ആണ് താമസസ്ഥലത്ത് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി ഡോണയ്ക്ക് പനിയുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. വൈഡന്‍ യൂണിവേഴ്സിറ്റിയില്‍ ഇന്റര്‍നാഷനല്‍ മാനേജ്മെന്റ് വിഷയത്തില്‍ മാസ്റ്റര്‍...
Read More
0 Minutes
GLOBAL KERALA

ദ വോയ്സ് കിഡ്സ് ജര്‍മനി ഷോയില്‍ തിളങ്ങി മലയാളി; രാജ്യത്തെ സംഗീത റിയാലിറ്റി ഷോയിലെ ആദ്യത്തെ ഇന്ത്യന്‍ പ്രതിഭ

ബര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും ജനപ്രിയവും പ്രശസ്തവുമായ ടിവി സംഗീത റിയാലിറ്റി ഷോകളിലൊന്നായ വോയ്സ് കിഡ്സില്‍ മലയാളിയായ അനന്തു മോഹന്‍ മാറ്റുരയ്ക്കുന്നു. അനന്തു എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അനന്തപത്മനാഭന്‍ മോഹന്‍, ഗായകനായും ഡ്രമ്മറായും പങ്കെടുക്കുന്ന ദ വോയ്സ് കിഡ്സിന്റെ ജര്‍മനിയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍/മലയാളി പ്രതിഭയാകും. ഒരേസമയം (ഗായകനും ഡ്രമ്മര്‍)  ചില മത്സരാര്‍ഥികള്‍...
Read More
0 Minutes
GLOBAL KERALA

ഫൊക്കാനയുടെ കേരളാ കോ ഓർഡിനേറ്റർ ആയി ഡോ.മാത്യൂസ്.കെ.ലൂക്കോസ് മന്നിയോട്ട് നിയമിതനായി

ന്യൂയോർക്ക്: ഫൊക്കാനയുടെ  കേരളാ കോ–ഓർഡിനേറ്റർ ആയി  കേരള കോൺഗ്രസ് (എം) സംസ്‌ഥാന  നേതാവായ ഡോ.മാത്യൂസ് കെ. ലൂക്കോസ് മന്നിയോട്ടിനെ നിയമിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. കോഫി വിത്ത്  ലൂക്ക് എന്ന ടോക്ക് ഷോയിലൂടെ പ്രശസ്തനായ ഡോ. ലൂക്ക്, കേരള ട്രിബ്യൂൺ ചെയർമാൻ, സൈക്കോളജിസ്റ്റ് , മോട്ടിവേഷണല്‍...
Read More