March 4, 2025

0 Minutes
GLOBAL INFORMATION KERALA

റെസിഡൻസി മാറ്റുന്നതിനുള്ള നിയന്ത്രണങ്ങൾ റദ്ദാക്കി; പ്രവാസികൾക്ക് സന്തോഷ വാർത്ത

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിലുകൾക്കിടയിൽ പ്രവാസികളുടെ റെസിഡൻസി മാറ്റുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന മുൻ വ്യവസ്ഥകൾ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ താമസ, തൊഴിൽ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുള്ള സുപ്രധാന നീക്കമാണ് ഇത്. പ്രവാസികൾക്ക് അവരുടെ പുതിയ ജോലികൾ അവരുടെ വിദ്യാഭ്യാസ യോഗ്യതകളുമായോ മുൻ...
Read More
0 Minutes
GLOBAL INFORMATION

എയർപോർട്ടിലെത്തി പോക്കറ്റിൽ നോക്കിയപ്പോൾ പാസ്പോർട്ട് ഇല്ല; കുടുങ്ങിയത് 2 ദിവസം, ഒടുവിൽ പ്രവാസിക്ക് മോചനം

റിയാദ്: യാത്രക്കിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട് രണ്ടുദിവസം റിയാദ് എയർപ്പോർട്ടിൽ കുടുങ്ങിയ ഇന്ത്യക്കാരന് ഒടുവിൽ മോചനം. റിയാദിൽ ബിസിനസുകാരനായ ജയ്‌പൂർ സ്വദേശി ഫഹീം അക്തറാണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ രക്ഷപ്പെട്ടത്. അസർബൈജാൻ യാത്ര കഴിഞ്ഞ് റിയാദ് എയർപോർട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പാസ്പോർട്ട് നഷ്‌ടപ്പെട്ടതായി അറിയുന്നത്.  ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനായി പോക്കറ്റിൽ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസി മലയാളികളേ ഇൻഡിഗോയുടെ കിടിലൻ പ്രഖ്യാപനം; ഇനി നേരിട്ട് പറക്കാം, കൊച്ചിയിൽ നിന്ന് പുതിയ സർവീസ് തുടങ്ങും

അബുദാബി: യുഎഇയിലെ റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകൾ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ടുള്ള സര്‍വീസുകളാണ് തുടങ്ങുന്നത്. മാര്‍ച്ച് 15 മുതലാണ് ഇന്‍ഡിഗോ കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ് പുതിയ...
Read More
0 Minutes
EDUCATION GLOBAL KERALA

യുകെയും അമേരിക്കയും കാനഡയുമൊന്നും വേണ്ട; വിദ്യാർത്ഥികൾക്ക് വൻ അവസരം ഒരുക്കി മറ്റൊരു രാജ്യം, ഫീസ് വളരെ കുറവ്

ഇന്ത്യയിൽ നിന്നുള്ള പല വിദ്യാർത്ഥികളും വിദേശത്ത് പോയി പഠിക്കാൻ ആഗ്രഹിക്കുന്നവരാണ്. പലരും യുകെയും അമേരിക്കയുമാണ് അതിനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ അവിടെ മാറി വരുന്ന വിസ സംവിധാനങ്ങളും ഉയർന്ന ചെലവും വിദ്യാർത്ഥികളെ കഷ്ടത്തിലാക്കുന്നു. യുകെയിൽ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കാൻ തന്നെ ഇപ്പോൾ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ മറ്റ് പല...
Read More
0 Minutes
GLOBAL KERALA

ലൈറ്റർ ഒളിപ്പിച്ചു കടത്തി, ശുചിമുറിയിൽ പുകവലി; വിമാനയാത്രയ്ക്കിടെ മലയാളി പിടിയിൽ

തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ ശുചിമുറിയിൽ സിഗരറ്റ് വലിച്ച യാത്രക്കാരൻ പിടിയിൽ. ദമാമിൽനിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണു സുരക്ഷാവീഴ്ച. ആലപ്പുഴ മാന്നാർ ഇരമത്തൂർ സ്വദേശിയായ 54കാരനെയാണ് അധികൃതർ പിടികൂടിയത്. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിക്കുള്ളിൽ പുക ഉയർന്നതോടെ വിമാനത്തിലെ സുരക്ഷാഅലാം മുഴങ്ങുകയും യാത്രക്കാരനെ ജീവനക്കാർ പിടികൂടുകയുമായിരുന്നു. ഇയാളെ പിന്നീട്...
Read More
0 Minutes
GLOBAL INFORMATION

മുഖത്ത് പൊള്ളലേറ്റ ബാല്യം, പരുക്ക് ചികിത്സിക്കാമെന്ന വാഗ്ദാനം; അബുദാബിയിൽ വധശിക്ഷ നടപ്പാക്കിയ ഇന്ത്യക്കാരിക്ക് വിടചൊല്ലാൻ കുടുംബം

അബുദാബി: കുട്ടിയെ കൊലപ്പെടുത്തിയ കേസിൽ  അബുദാബിയിൽ അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യൻ യുവതിയുടെ വധശിക്ഷ നടപ്പാക്കി. ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഡൽഹി ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. യുപി ബന്ദ ജില്ലക്കാരിയായ ഷഹ്‌സാദി ഖാനെ( 33) യാണ് ഫെബ്രുവരി 15ന് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഇന്ത്യൻ ദമ്പതികളുടെ നാലര മാസം...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇ വിസയ്ക്ക് സ്‌പോണ്‍സര്‍ വേണ്ട!! 90 ദിവസം തങ്ങാം, 700 ദിര്‍ഹം ഫീസ്, കൂടെ ഇക്കാര്യങ്ങളും

ദുബായ്: പുതിയ 90 ദിവസത്തേക്കുള്ള വിസയുമായി യുഎഇ. പ്രവാസികള്‍ക്ക് ഏറെ കൗതുകം ഉണര്‍ത്തുന്ന ഈ വിസയ്ക്ക് സ്‌പോണ്‍സര്‍ ആവശ്യമില്ല. ടൂറിസ്റ്റുകള്‍, ബിസിനസ് യാത്രക്കാര്‍, കുടുംബ സന്ദര്‍ശകര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ വിസ. ടൂറിസ്റ്റുകളെയും നിക്ഷേപകരെയും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികള്‍ എളുപ്പമാക്കുന്നത്. ഈ വിസ കൈവശമുള്ളവര്‍ക്ക് ഒന്നിലധികം...
Read More
0 Minutes
GLOBAL INFORMATION KERALA

ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയം; ഗൾഫ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാമത്

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നോമ്പനുഷ്ഠാന സമയമുള്ളത് കുവൈത്തിൽ. 12 മണിക്കൂറും 53 മിനിറ്റുമാണ് കുവൈത്തിലെ നോമ്പ് സമയം. തുടർന്ന് ഒമാൻ സുൽത്താനേറ്റ് 12 മണിക്കൂറും 56 മിനിറ്റും, സൗദി അറേബ്യ 12 മണിക്കൂറും 58 മിനിറ്റുമായി പിന്നാലെ എത്തി. യു.എ.ഇ 12 മണിക്കൂറും...
Read More