ദുബായ്: യുഎഇ അൽഐനിൽ വധശിക്ഷയ്‌ക്ക് വിധേയരായ രണ്ട് മലയാളികളിൽ ഒരാൾ കാസർകോട് ചീമേനി സ്വദേശിയും മറ്റൊരാൾ തലശേരി സ്വദേശിയും. കയ്യൂർ– ചീമേനി പൊതാവൂരിലെ പെരുംതട്ടവളപ്പിൽ പി വി മുരളീധരൻ (43), തലശേരി നിട്ടൂർ സ്വദേശി അറങ്ങലോട്ട് മുഹമ്മദ് റിനാഷ് (28) എന്നിവരുടെ വധശിക്ഷ കഴിഞ്ഞ മാസം 15ന്...
Read More
0 Minutes