ന്യൂഡൽഹി: യുഎഇയിൽ രണ്ട് മലയാളികൾ അടക്കം മൂന്ന് ഇന്ത്യക്കാരെ വധശിക്ഷയ്‌ക്ക് വിധേയമാക്കിയ വിവരം മറച്ചുപിടിക്കാന്‍ ശ്രമിച്ച് വിദേശമന്ത്രാലയം . യുപി സ്വദേശിയായ ഷെഹ്‌സാദി ഖാനെ ഫെബ്രുവരി 15നാണ് വധശിക്ഷയ്‌ക്ക് വിധേയമാക്കിയത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. ഷെഹ്‌സാദിയുടെ മോചനത്തിനായി വിദേശമന്ത്രാലയത്തിന്റെ ഇടപെടൽതേടി ബന്ധുക്കൾ ഡൽഹി...
Read More
0 Minutes