March 22, 2025

0 Minutes
GLOBAL INFORMATION KERALA

കാശുണ്ടാക്കാൻ ‘എളുപ്പവഴി’, ആദ്യ ‘ഓട്ടം’ അവസാനിച്ചത് ജയിലിൽ; വക്കീലിന് കൊടുക്കാൻ പണമില്ല: മകൻ വിളിക്കുന്നതും കാത്ത് അമ്മ

ദോഹ: ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച് ആദ്യദിനം തന്നെ മലയാളി യുവതിയുടെ ചതിയിൽപ്പെട്ട് 10 വർഷത്തെ തടവിന് ഖത്തർ ജയിലിൽ കഴിയുകയാണ് തിരുവനന്തപുരം സ്വദേശിയായ ഇരുപതുകാരൻ. എളുപ്പത്തിൽ പണമുണ്ടാക്കാൻ ലഹരി വിൽപന നടത്തിയതിന്റെ പേരിൽ കാസർകോട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനും ശിക്ഷയനുഭവിക്കുന്നു. അറിയാതെയും അറിഞ്ഞും ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം ഹോമിക്കപ്പെടുന്ന ഈ...
Read More
0 Minutes
GLOBAL INFORMATION KERALA

യു എ ഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്: നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ കനത്ത പിഴ

ദുബായ്: നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴിയാണ് നിയമിക്കേണ്ടത്. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന ഒരാൾക്ക് പുതിയ വീസ നൽകാൻ ലക്ഷ്യമിട്ട് വീടുകളിൽ ജോലിക്ക് വയ്ക്കുന്നത് നിയമലംഘനമാണ്. എന്നാൽ ഇത്തരം താൽക്കാലിക...
Read More
0 Minutes
GLOBAL INFORMATION KERALA

തൊഴിലാളികൾക്ക് ഇനി കാര്യങ്ങൾ എളുപ്പം: മാനവ വിഭവശേഷി മന്ത്രാലയം സേവനങ്ങൾ ഫോണിലൂടെയും

ദുബായ്: തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി  സേവനങ്ങൾ നൽകാൻ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗകര്യമൊരുക്കി. 600590000 നമ്പറിൽ വിളിക്കുന്നവർക്കാണ് സേവനം. 18 സേവനങ്ങളാണ് ഫോൺവിളി സേവനത്തിൽ ഉൾപ്പെടുത്തിയത്.  സ്വദേശി ജീവനക്കാരുടെ ലേബർ കാർഡ് പട്ടിക, സ്ഥാപനങ്ങൾ ബാങ്ക് അടച്ചതിൽ ശേഷിക്കുന്ന സംഖ്യ, സ്ഥാപന ആക്ടിവിറ്റികൾ റദ്ദാക്കൽ, സ്വദേശികളെ നിയമിച്ചതിന്റെ...
Read More
0 Minutes
GLOBAL INFORMATION KERALA

അവധിക്കാലത്തും ജാഗ്രത വേണം; സാലിക്, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പേരില്‍ വ്യാജപരസ്യങ്ങൾ നൽകി തട്ടിപ്പ്

ദുബായ്: സാലിക് കമ്പനിയുടെ പേരിൽ നിക്ഷേപം വാഗ്ദാനം ചെയ്തും നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ കുറഞ്ഞ വിലയ്ക്കു ടിക്കറ്റ് നൽകാമെന്നു പറഞ്ഞും തട്ടിപ്പ്. നിക്ഷേപത്തിന് തയാറാകുന്നവർക്ക് കുറഞ്ഞ കാലം കൊണ്ട് സ്ഥിര നിക്ഷേപ ലാഭം ലഭിക്കുമെന്ന തരം വ്യാജപരസ്യങ്ങൾ നൽകിയാണ് കെണിയൊരുക്കുന്നത്. സാലിക് കമ്പനിയിൽ നിക്ഷേപ അവസരം നൽകാം എന്നാണ് വാഗ്ദാനം. ...
Read More
0 Minutes
GLOBAL INFORMATION KERALA

സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വീസകൾ വിൽക്കാൻ ശ്രമിച്ച സംഘം ദുബായ് പൊലീസ് പിടിയിൽ

ദുബായ്: സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വീസകൾ  വിൽക്കാൻ ശ്രമിച്ച സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കുകളും എളുപ്പത്തിൽ ബാങ്ക് ട്രാൻസ്ഫർ പേയ്‌മെന്റുകളും വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിച്ചായിരുന്നു തട്ടിപ്പ്. അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കലും യാഥാർഥ്യമാകാത്ത വ്യാജ തീർഥാടന പാക്കേജുകൾ വാഗ്ദാനം ചെയ്തും...
Read More
0 Minutes
GLOBAL INFORMATION KERALA

മുൻകൂർ അനുമതി ഒഴിവാക്കാൻ നീക്കം: സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് രംഗത്ത് വൻ മാറ്റത്തിന് സാധ്യത

ജിദ്ദ: ആരോഗ്യ  ഇൻഷുറൻസുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് മുൻകൂർ അനുമതി ലഭിക്കണം എന്ന രീതി റദ്ദാക്കുന്നതിനെക്കുറിച്ച് ഗൗരവമായി പഠനം നടത്തുകയാണെന്ന് സൗദി ഇൻഷുറൻസ് അതോറിറ്റി സിഇഒ എൻജിനീയർ നാജി അൽ തമീമി പറഞ്ഞു. ആശുപത്രികളെയും ഇൻഷുറൻസ് കമ്പനികളെയും ബന്ധിപ്പിക്കുന്ന മുൻകൂട്ടിയുള്ള അനുമതി രീതി റദ്ദാക്കുന്നത് ഗുണഭോക്താവിന് ഗുണം ചെയ്യുമെന്ന അഭിപ്രായം അദ്ദേഹം...
Read More
0 Minutes
GLOBAL INFORMATION KERALA

സ്‌പെഷലിസ്റ്റ് ഡോക്ടർമാരെ കാണാൻ അതിവേഗ അപ്പോയ്​ൻമെന്റ്; ഓപ്ഷനുകളുമായി ഖത്തർ എച്ച്എംസി

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്എംസി) കീഴിലുള്ള ആശുപത്രികളിൽ സ്‌പെഷലിസ്റ്റ് ഡോക്ടർമാരുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അനുമതി എടുക്കാനും റീഷെഡ്യൂൾ ചെയ്യാനും റദ്ദാക്കാനും രോഗികൾക്ക് സൗകര്യപ്രദമായി ഒന്നിലധികം ഓപ്ഷനുകൾ . നേരത്തെ എടുത്ത അനുമതി പ്രകാരം കൃത്യസമയത്ത് എത്തിച്ചേരാൻ പറ്റാത്തവർക്ക് മറ്റൊരു തീയതിയിലേക്ക് മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാം. രണ്ട് സൗകര്യങ്ങളാണ് ഇതിനുള്ളത്. എടുത്ത...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

യുഎഇയിൽ ഇങ്ങനെ ജോലിയെങ്കിൽ അധികവേതനം, 45 ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി; പ്രവാസികൾ നിർബന്ധമായും അറിയേണ്ട തൊഴിൽ നിയമങ്ങൾ

അബുദാബി: യുഎഇയിലെ നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടത് ഓരോ പ്രവാസിയുടെയും കടമയാണ്. നിയമം മിക്കവരും അനുസരിക്കുന്നുണ്ടെങ്കിലും ഒരാളുടെ അവകാശം എന്താണെന്ന് അറിയേണ്ടത് അത്യാവശ്യം. നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കാരണം പലരും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ചെന്ന് ചാടാറുണ്ട്. യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണ് നിങ്ങളെങ്കിൽ രാജ്യത്തെ നിയമങ്ങൾ എത്രത്തോളം കർശനമാണെന്ന്...
Read More
0 Minutes
GLOBAL INFORMATION KERALA

പുണ്യമാസത്തിലെ കാരുണ്യം: റമസാനിൽ 3 കോടി രൂപയുടെ സംഭാവനയുമായി പ്രവാസി മലയാളി

ദുബായ്: റമസാനിൽ ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെയും ഡോ. ഹുസൈൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പേരിൽ ഡോ. കെ.പി. ഹുസൈൻ 3 കോടി രൂപ സംഭാവന നൽകി. കഴിഞ്ഞ 28 വർഷമായി ദാനധർമങ്ങൾ വഴി സാമൂഹിക, ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി ട്രസ്റ്റ് ഉദാരമായി സംഭാവന നൽകിവരുന്നതായി അദ്ദേഹം പറഞ്ഞു. മാനവിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്...
Read More
0 Minutes
GLOBAL KERALA

മക്കളെ കണ്ട് കണ്ണ് നിറഞ്ഞു: ദുബായിലെ ടാക്സി ഡ്രൈവറുടെ ‘ചെറിയ വിജയത്തിന് വലിയ സർപ്രൈസ് ‘; അപൂർവ ഭാഗ്യത്തിന്റെ ത്രില്ലിൽ പ്രവാസി യുവാവ്

ദുബായ്: ചില സമ്മാനങ്ങൾ വാക്കുകളിൽ വിവരിക്കാൻ കഴിയാത്തത്ര മനോഹരമാണ്. അത്തരത്തിലൊന്നാണ് ദുബായിലെ ടാക്സി ഡ്രൈവറായ യുവാവിന് സ്വന്തം കമ്പനിയിൽ നിന്ന് ലഭിച്ച അപൂർവ സമ്മാനം. ഇ-ഹെയ്‌ലിങ് ടാക്സി സൊല്യൂഷൻ ആയ ഹാലയിൽ അഞ്ച് വർഷമായി ഡ്രൈവറായി ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ നിഖിൽ പ്രമോദ് ഘട്കറിന് ഹാല ഹീറോ റിവാർഡ്‌സിന്റെ ഭാഗമായി ഗ്രാൻഡ് പ്രൈസ്...
Read More