ദോഹ: തൊഴിൽ മന്ത്രാലയം മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനുള്ള ദേശീയ പദ്ധതി 2024-2026 ക്ക് തുടക്കമായി. എല്ലാത്തരം മനുഷ്യക്കടത്തിനെയും ചെറുക്കുന്നതിനും നേരിടുന്നതിനുമുള്ള സർക്കാർ സ്ഥാപനങ്ങളിലും സിവിൽ സൊസൈറ്റി സംഘടനകളിലും സംവിധാനങ്ങൾ ഏകീകരിക്കും.മനുഷ്യക്കടത്ത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, കുറ്റവാളികളെ പ്രോസിക്യൂട്ട് ചെയ്യുക, ഇരകൾക്ക് സംരക്ഷണം നൽകുക, ദേശീയ, പ്രാദേശിക, അന്തർദേശീയ സഹകരണത്തിനുള്ള...
Read More
0 Minutes