വിശാഖപട്ടണം: പുതുതായി നടപ്പാക്കുന്ന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിരക്ഷ വിദേശത്തുള്ള പ്രവാസികള്‍ക്കൊപ്പം രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ കേരളീയര്‍ക്കും ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആന്ധ്ര പ്രദേശിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിച്ച് വിശാഖപട്ടണം കേരള കലാ സമിതിയുടെ...
Read More
1 Minute