March 2025

0 Minutes
GLOBAL KERALA

പോളണ്ടിൽ  മലയാളി  യുവാവ്  മരിച്ചനിലയിൽ, ദുരൂഹത

വാഴ്‌സ: പോളണ്ടിൽ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. വെെക്കം സ്വദേശിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ റാച്ചി ബോഷിയിലെ നദിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബർ 24 മുതൽ യുവാവിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് യുവാവിന്റെ ബന്ധു പോളണ്ടിലെ പൊലീസിൽ പരാതി നൽകി. പിന്നീട് നടന്ന...
Read More
0 Minutes
GLOBAL

’43 കോടി രൂപ നൽകുന്നവർക്ക് അമേരിക്കൻ പൗരത്വം’; അതിസമ്പന്നരായ വിദേശികൾക്കായി ട്രംപിന്റെ പുതിയ പദ്ധതി

വാഷിംഗ്‌ടൺ: വിദേശികൾക്ക് അമേരിക്കൻ പൗരത്വം വളരെ വേഗത്തിൽ ലഭിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിസമ്പന്നർക്കായാണ് ട്രംപ് ഈ അവസരമൊരുക്കുന്നത്. അഞ്ച് മില്യൺ അമേരിക്കൻ ഡോളർ ഏകദേശം 43.5 കോടി ഇന്ത്യൻ രൂപ ചെലവഴിക്കുന്നവർക്ക് ഗോൾഡ് കാർഡ് പദ്ധതിയിലൂടെ അമേരിക്കൻ പൗരത്വം നേടാം. ഈ പദ്ധതിയുടെ...
Read More
0 Minutes
GLOBAL

‘രാജാവ് നീണാൾ വാഴട്ടെ’; ഇലോൺ മസ്കിന് ട്രംപിന്റെ വക പാദസേവ?

കാലിഫോർണിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അടുത്ത അനുയായിയും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്‌കിന്റെ കാലിൽ ചുംബിക്കുന്ന വീഡിയോ വൈറലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചത്. ഈ വീഡിയോ അമേരിക്കയിലെ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് (എച്ച് യു ഡി) കെട്ടിടത്തിൽ...
Read More
0 Minutes
EDUCATION GLOBAL KERALA

എച്ച്1ബി വിസ ഏറ്റവുമധികം ലഭിക്കുന്നത് ഏത് രാജ്യക്കാർക്കാണെന്നറിയുമോ? 73 ശതമാനവും വരുന്നത് ഒരേ രാജ്യത്തുനിന്നും

ഉന്നത പഠനത്തിന് ശേഷം മികച്ച വ്യക്തിജീവിതവും തരക്കേടില്ലാത്ത ശമ്പളവും ലഭിക്കും എന്ന പ്രയോജനം കൊണ്ടാണ് പലരും പ്രവാസജീവിതം തിരഞ്ഞെടുക്കുന്നത്. ചിലർ സ്‌കൂൾ പഠനം കഴിഞ്ഞോ ജോലി രാജിവച്ച് പഠനത്തിലോ വിദേശത്തേക്ക് പോകുന്നുണ്ട്. ഇത്തരത്തിൽ കൈനിറയെ പണം ലഭിക്കുന്ന ജോലിക്കായി പലരും പോകുന്ന രാജ്യമാണ് അമേരിക്ക. പരിശീലനം ലഭിച്ച...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇയിൽ ഒരു ദിവസം 85,000 രൂപ സമ്പാദിക്കാൻ കഴിയുന്ന ജോലി; പ്രവാസികൾക്കും അവസരം

ദുബായ്: യുഎഇയിൽ ഫ്രീലാൻസ് ജോലി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ട്. ഒരു ദിവസം 3600 ദിർഹം വരെ (85,000 ഇന്ത്യൻ രൂപ) ഫ്രീലാൻസ് ജോലി ചെയ്യുന്നവർ സമ്പാദിക്കുന്നതായാണ് റിപ്പോർട്ട്. സ്വതന്ത്ര ടാലന്റ് പ്ലാറ്റ്‌ഫോമായ ഔട്ട്‌സൈസ്ഡ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാർഡ് പോർട്ട്‌ഫോളിയോ മാനേജ്‌മെന്റ്, പ്രോജക്ട് ആൻഡ്...
Read More
1 Minute
EDUCATION GLOBAL KERALA

നോർക്കയുണ്ട് കൂടെ; സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ഉടൻ തുടങ്ങും

തിരുവനന്തപുരം: വിദേശത്ത് പഠനത്തിനു പോകുന്നവര്‍ക്കായി വരുന്ന സാമ്പത്തിക വര്‍ഷം സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് നോര്‍ക്ക എന്‍.ആര്‍.കെ വനിതാസെല്ലിന്റെ ആഭിമുഖ്യത്തില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ തൈക്കാട്...
Read More
0 Minutes
INFORMATION KERALA

നോർക്ക എസ്.ബി.ഐ പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 18 ന് തൃശ്ശൂരില്‍; ഇനിയും രെജിസ്റ്റർ ചെയ്തില്ലേ?

തൃശൂർ: തൃശ്ശൂര്‍ ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 മാര്‍ച്ച് 18 ന് സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍...
Read More
1 Minute
EDUCATION GLOBAL KERALA

കേരളമെന്ന് കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ; ഡെന്‍മാര്‍ക്ക് പ്രതിനിധിസംഘം നോര്‍ക്ക സന്ദര്‍ശിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെയുള്‍പ്പെടെ റിക്രൂട്ട്ചെയ്യുന്നതിനുളള സാധ്യതകള്‍ വിലയിരുത്തുന്നതിനായി ഇന്ത്യയിലെ ഡെന്‍മാര്‍ക്ക് എംബസി സ്ട്രാറ്റജിക് സെക്ടർ കോഓപ്പറേഷൻ (എസ്.എസ്.സി) കൗൺസിലര്‍ എമിൽ സ്റ്റോവറിങ് ലൗറിറ്റ്സെന്റെ നേതൃത്വത്തിലുളള 11 അംഗ പ്രതിനിധിസംഘം നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരത്തെ നോര്‍ക്ക സെന്ററിലെത്തിയ സംഘം നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി....
Read More
0 Minutes
GLOBAL KERALA

“മൈ പ്രണ്ട്” പണി തുടങ്ങി; ഒരു ലക്ഷത്തിലേറെ ഇന്ത്യൻ യുവാക്കൾക്ക് യു എസ് വിടേണ്ടി വരുമെന്ന് റിപ്പോർട്ട്

ഹൈദരാബാദ്: എച്ച്1-ബി വിസയുള്ളവരുടെ ആശ്രിതരായി എത്തിയ യുവാക്കൾക്ക് യു.എസ് വിടേണ്ടി വരുമെന്ന് സൂചന. കുട്ടികളായി യു.എസിലെത്തി 21 വയസ് പൂർത്തിയായവർക്കാണ് നാട് വിടേണ്ടി വരിക ആശ്രിത വിസയുടെ കാലാവധി അവസാനിക്കാനിക്കുന്നതാണ് ഇവർക്ക് തിരിച്ചടിയാവുന്നത്. പുതിയ വിസയിലേക്ക് ഇവർ മാറിയില്ലെങ്കിൽ കാലാവധി അവസാനിക്കുന്നതിനനുസരിച്ച് ആശ്രിത വിസയിലെത്തിയവർക്ക് യു.എസ് വിടേണ്ടി...
Read More
0 Minutes
GLOBAL KERALA LOCAL

ഖസീം പ്രവാസി സംഘത്തിന്റെ കൈത്താങ്ങ്: കുടുംബസഹായ ഫണ്ട് കൈമാറി

സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ഖസീം പ്രവാസി സംഘം ശാറ സനായി യൂണിറ്റ് മെമ്പര്‍ ആയിരിക്കെ വാഹന അപകടത്തിൽ മരണപ്പെട്ട സുൽത്താൻ ബത്തേരി മൈതാനികുന്ന് സ്വദേശി മുഹമ്മദ് റാഫിയുടെ കുടുംബത്തിന് ഖസീം പ്രവാസി സംഘം ഏർപ്പെടുത്തിയ കുടുംബ സഹായ ഫണ്ട് റാഫിയുടെ കുടുംബാംഗങ്ങൾക്ക്...
Read More