ദുബായ്: 28 കാരനായ മുഹമ്മദ് റിനാഷ്. തന്റെ വധശിക്ഷനടപ്പിലാക്കുന്നതിന്റെ ഒരു ദിവസം മുമ്പ് അമ്മയെ വിളിച്ചു. തന്നെ രക്ഷിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് അവൻ കരഞ്ഞുകൊണ്ട് ചോദിച്ചു. മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയോടെ ആ അമ്മ മകനെ ആശ്വസിപ്പിച്ചു. അവനെ തിരികെ കൊണ്ടുവരാന്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും...
Read More
0 Minutes

