March 2025

1 Minute
GLOBAL KERALA

കേരളത്തിലെ ജനകീയ കാന്‍സര്‍ സ്‌ക്രീനിംഗിനെ അഭിനന്ദിച്ച് വെയില്‍സ് ആരോഗ്യ മന്ത്രി; കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യും

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സ് സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്തി. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ വെയില്‍സിലേക്ക് റിക്രൂട്ട് ചെയ്യുമെന്ന് ജെറമി മൈല്‍സ് പറഞ്ഞു. ദന്തല്‍ ഡോക്ടര്‍മാര്‍ക്കും, സൈക്യാട്രി നഴ്‌സുമാര്‍ക്കും...
Read More
0 Minutes
EDUCATION GLOBAL KERALA

വെയില്‍സ് സംഘം തിരുവനന്തപുരം മെഡിക്കല്‍ നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സിന്റെ നേതൃത്വത്തിലുളള പ്രതിനിധി സംഘം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍, നഴ്സിംങ് കോളേജുകള്‍ സന്ദര്‍ശിച്ചു. മെഡിക്കല്‍ കോളേജിലെത്തിയ സംഘം പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് മോറീസ്, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോ.‍‍ഡയറക്ടര്‍ ഡോ.കെ.വി വിശ്വനാഥ്,...
Read More
0 Minutes
FEATURED GLOBAL KERALA

നോര്‍ക്ക യു.കെ വെയില്‍സ് റിക്രൂട്ട്മെന്റ്; ഒന്നാം വാര്‍ഷികവും 350 പ്ലസ് ആഘോഷവും സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരളത്തില്‍ നിന്നും യുണൈറ്റഡ് കിംങ്ഡമിലെ വെയില്‍സിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിന്റെ ഒന്നാംവാര്‍ഷികത്തിന്റെയും 350 ലധികം ആരോഗ്യപ്രവര്‍ത്തകരെ റിക്രൂട്ട് ചെയ്തതിന്റെയും ആഘോഷം നോര്‍ക്ക സെന്ററില്‍ സംഘടിപ്പിച്ചു. വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി (ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കാബിനറ്റ് സെക്രട്ടറി) ജെറമി മൈല്‍സ്, നോര്‍ക്ക വകുപ്പ് സെക്രട്ടറി...
Read More
0 Minutes
GLOBAL INFORMATION

പ്രശസ്ത സിനിമാ നിർമാതാവ് ദുബായിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ

ദുബായ്: തെലുങ്ക് സിനിമാ നിർമാതാവും സംരംഭകനുമായ കേദാർ സെലഗാം ഷെട്ടി (42)യെ ദുബായിലെ അപാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജുമൈറ ലേക്‌ ടവേഴ്‌സിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയതെന്ന് തെലങ്കാന ഗൾഫ് എൻആർഐ സെൽ കൺവീനർ എസ്.വി റെഡ്ഡി അറിയിച്ചു. അടുത്തിടെയാണ് കേദാർ സെലഗാം ഷെട്ടി ദുബായിൽ ബിസിനസ്...
Read More
0 Minutes
GLOBAL INFORMATION

ഒരൊന്നൊന്നര ഓഫർ: 11 രൂപയ്ക്ക് വിയറ്റ്നാമിലേക്ക് വിമാന ടിക്കറ്റ്; എയർലൈനിന് ഇതെന്തു പറ്റിയെന്ന് യാത്രക്കാർ

ഹനോയ്: സഞ്ചാരികൾക്ക് സന്തോഷ വാർത്തയുമായി വിയറ്റ്നാമീസ് എയർലൈൻ വിയറ്റ്ജെറ്റ് എയർ. ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്കുള്ള വിമാന ടിക്കറ്റുകൾ ആരെയും അത്ഭുതപ്പെടുത്തുന്ന നിരക്കിൽ.  വിയറ്റ്ജെറ്റ് എയറിന്റെ പ്രത്യേക പ്രമോഷനൽ ഓഫറിന്റെ ഭാഗമായാണ് പുതിയ ടിക്കറ്റ് നിരക്ക് അവതരിപ്പിച്ചത്.  യാത്രക്കാർക്ക് 11 രൂപയ്ക്കാണ് വിമാന ടിക്കറ്റുകൾ കമ്പനി നൽകുന്നത്. ഓഫർ നിരക്കിൽ നികുതികളും...
Read More
0 Minutes
GLOBAL

സി ഐ ഡി ചമഞ്ഞ് തട്ടിപ്പ്, വൻതുക മോഷ്ടിച്ചത് സിനിമാ സ്റ്റൈലിൽ; ദുബായിൽ 2 പേർ അറസ്റ്റിൽ, തട്ടിപ്പിലും ട്വിസ്റ്റ്

ദുബായ്: ദുബായിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം(സിഐഡി) ഉദ്യോഗസ്ഥരായി ചമഞ്ഞ് വ്യാപാരിയിൽ നിന്ന് 10 ദശലക്ഷം ദിർഹം തട്ടിയെടുത്ത 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ എസ്.എം.അഹമദ് (35), എ.എ. യൂസഫ് എന്നിവരാണ് അറസ്റ്റിലായത്.  സിഐഡിയാണെന്ന് സ്വയം  പരിചയപ്പെടുത്തി ദെയ്റ നായിഫിലെ ട്രേഡിങ് കമ്പനിയിൽ പ്രവേശിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. കമ്പനിയിലെ...
Read More
0 Minutes
GLOBAL INFORMATION KERALA

ഇന്ത്യക്കാർക്ക് ആശ്വാസം; യുകെയിൽ ഇനി എപ്പോൾ വിളിച്ചാലും ജിപി അപ്പോയ്ൻമെന്റ് ലഭ്യം, കരാർ പ്രാബല്യത്തിൽ

ലണ്ടൻ: യുകെയിൽ ഡോക്ടർമാരുമായി ഇനി വേഗത്തിൽ കൂടിക്കാഴ്ച സാധ്യമാകും.  എപ്പോൾ വിളിച്ചാലും ജിപി അപ്പോയ്ൻമെന്റ് ലഭ്യമാകുന്ന പുതിയ കരാർ പ്രാബല്യത്തിലായി. ജനറൽ പ്രാക്ടീഷണർമാർ (ജിപി) കൂടുതൽ രോഗികളെ കാണാനും കൂടുതൽ പേർക്ക് അപ്പോയ്ൻമെന്റുകൾ നൽകാനും കഴിയുന്നതാണ് പുതിയ കരാർ. ഇതനുസരിച്ച് ജിപി സർജറികളുടെ പ്രവർത്തന സമയം മുഴുവനും ബുക്കിങ് നടത്താം....
Read More
0 Minutes
GLOBAL KERALA

മലയാളി നഴ്സ് മാഞ്ചസ്റ്ററിൽ അന്തരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി

മാഞ്ചസ്റ്റർ: യുകെ മലയാളി ബീന മാത്യു ചമ്പക്കര (53) അന്തരിച്ചു. കാൻസർ ബാധിതയായി മാഞ്ചസ്റ്ററിലെ ക്രിസ്റ്റിഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മാഞ്ചസ്റ്ററിലെ ട്രാഫോർഡ് ജനറൽ ഹോപിറ്റലിൽ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു. മാഞ്ചസ്റ്റർ എം ആർ ഐ ഹോസ്പിറ്റലിലെ ജീവനക്കാരനായ മാത്യു ചുമ്മാറും മക്കളായ എലിസബത്, ആൽബെർട്‌ , ഇസബെൽ മറ്റു...
Read More
0 Minutes
GLOBAL KERALA

ഹൃദയാഘാതം: യുകെയിൽ മലയാളി അന്തരിച്ചു; വിടപറഞ്ഞത് കണ്ണൂർ സ്വദേശി

ലണ്ടൻ/കണ്ണൂർ: യുകെ മലയാളിയായ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് നോർത്താംപ്ടണിൽ അന്തരിച്ചു. കണ്ണൂർ ഇരിട്ടി ഉളിക്കൽ  സ്വദേശി ജോബി ജോസഫ് (49) ആണ് മരിച്ചത്. 20 വർഷം മുൻപാണ് യുകെയിൽ എത്തിയത്. നോർത്താംപ്ടണിലെ അബിങ്ടണിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. നോർത്താംപ്ടണിൽ നഴ്സായി ജോലി ചെയ്യുന്ന ചെറുപുഴ പ്ലാക്കൂട്ടത്തിൽ കുടുംബാംഗം...
Read More
0 Minutes
GLOBAL KERALA

രാജേഷ് കൃഷ്ണയുടെ ‘ലണ്ടന്‍ ടു കേരള’ പുസ്തകം മോഹന്‍ലാലിന് കൈമാറി മമ്മൂട്ടി പ്രകാശനം ചെയ്തു

ലണ്ടൻ/ഡൽഹി: കാര്‍ മാര്‍ഗം ലണ്ടനിൽ നിന്നും കേരളത്തിലേക്ക് യാത്ര നടത്തി ശ്രദ്ധേയനായ യുകെ മലയാളി രാജേഷ് കൃഷ്ണ എഴുതിയ ‘ലണ്ടന്‍ ടു കേരള’ എന്ന പുസ്തകം മോഹന്‍ലാലിന് കൈമാറി മമ്മൂട്ടി ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. ഡൽഹിയിൽ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ചടങ്ങ്...
Read More