മസ്‌കത്ത്: ഒമാനിലെ ബർക്കയിൽ ഒരു ആടിനെ ലേലത്തിൽ വിറ്റത് 2,500 റിയാലിന്. ഏകദേശം അഞ്ച് ലക്ഷം ഇന്ത്യൻ രൂപയലധികം തുകയ്ക്കാണ് ഈ ആടിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബർക്ക വിലായത്തിലെ പരമ്പരാഗത മാർക്കറ്റിൽ ലേലം ചെയ്തത്. റെക്കോർഡ് തുകക്ക് ലേലത്തിൽ പോയ ആട് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും താരമാണ്. ആടിന്റെ ചിത്രങ്ങളും വിഡിയോകളും...
Read More
0 Minutes

