ദോഹ: വിമാന കമ്പനികളിൽ സമയനിഷ്ഠയിൽ വീണ്ടും റെക്കോർഡിട്ട് ഖത്തർ എയർവേയ്സ്. ലോകത്ത് ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന എയർലൈൻസുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടിയാണ് ‘ഓൺ ടൈം’ എയർലൈൻ ആയി ഖത്തർ എയർവേയ്സിനെ തിരഞ്ഞെടുത്തത്. സിറിയം പുറത്തുവിട്ട 2024ലെ പട്ടികയിലാണ് ഖത്തർ എയർവേയ്സ് നേട്ടം ആവർത്തിച്ചത്. ട്രാക്ക് ചെയ്ത 99.72 ശതമാനം വിമാനങ്ങളിൽ 82.83 ശതമാനമാണ്...
Read More
0 Minutes

