കുവൈത്ത് സിറ്റി: ഇന്ത്യയിലെ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളുടെ സമാരാധ്യരായ നേതാക്കളായിരുന്ന ഇ എം എസ് – എ കെ ജി എന്നിവരെ അനുസ്മരിച്ചു കൊണ്ട് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കല കുവൈത്ത് ആക്ടിങ്ങ് പ്രസിഡന്റ് പി വി പ്രവീണിന്റെ അധ്യക്ഷതയിൽ...
Read More
0 Minutes