അബുദാബി: ഈദുൽ ഫിത്തർ പ്രമാണിച്ച് വമ്പൻ ഓഫറുമായി യുഎഇയിലെ ഹോട്ടലുകൾ. മുറി വാടകയ്ക്ക് 25 ശതമാനംവരെ ഡിസ്‌കൗണ്ട് ആണ് ഹോട്ടലുകൾ നൽകുന്നത്. ഇതുകൂടാതെ കുട്ടികൾക്ക് സൗജന്യ ഭക്ഷണവും താമസവും നൽകുന്നു. ഇത്തവണ യുഎഇ നിവാസികൾക്ക് ഈദുൽ ഫിത്തർ പ്രമാണിച്ച് നാല് അല്ലെങ്കിൽ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുന്നത്....
Read More
0 Minutes