ദുബായ്: സമൂഹമാധ്യമത്തിലൂടെ വ്യാജ ഉംറ, ഹജ് വീസകൾ വിൽക്കാൻ ശ്രമിച്ച സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. കുറഞ്ഞ നിരക്കുകളും എളുപ്പത്തിൽ ബാങ്ക് ട്രാൻസ്ഫർ പേയ്‌മെന്റുകളും വാഗ്ദാനം ചെയ്ത് ആളുകളെ വശീകരിച്ചായിരുന്നു തട്ടിപ്പ്. അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സംഘം പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കലും യാഥാർഥ്യമാകാത്ത വ്യാജ തീർഥാടന പാക്കേജുകൾ വാഗ്ദാനം ചെയ്തും...
Read More
0 Minutes