കാനഡയും യു.കെയും വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ മലയാളികള്‍ അടക്കമുള്ളവരുടെ ഒഴുക്ക് കുറഞ്ഞിരുന്നു. സ്റ്റുഡന്റ്‌സ് വിസയില്‍ വിദേശത്തേക്ക് പോയാല്‍ പ്രതിസന്ധിയിലാകുമെന്ന ഭയം വന്നതോടെ കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് വിസയില്‍ പോകുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വാതിലുകള്‍ അടയ്ക്കുമ്പോള്‍ ന്യൂസിലന്‍ഡ് എന്ന ദ്വീപ്...
Read More
1 Minute