March 2025

0 Minutes
GLOBAL INFORMATION

കെഎംസിഎ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ (കെഎംസിഎ) 2025-26 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ മദർ തെരേസ ഹാളിൽ സ്പിരിച്വൽ ഡയറക്‌ടർ ഫാ. സോജൻ പോളിന്റെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.  പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ പ്രസിഡന്റ് മോളി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിന് സെക്രട്ടറി...
Read More
0 Minutes
GLOBAL KERALA

ഫാദേഴ്സ് എൻഡോവ്മെന്റിന് ലുലുവിന്റെ 47.50 കോടി രൂപ

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമസാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെന്റ് പദ്ധതിക്ക് പിന്തുണയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 2 കോടി ദിർഹമാണ് (47.50 കോടി രൂപ) പദ്ധതിക്ക് വേണ്ടി യൂസഫലി നൽകിയത്. പ്രവാസി...
Read More
0 Minutes
GLOBAL KERALA

യുഎഇയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; ഇക്കുറിയും പ്രവാസികൾക്ക് നീണ്ട വാരാന്ത്യം

അബുദാബി: യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് പെരുന്നാൾ (ഈദുൽ ഫിത് ർ) അവധി പ്രഖ്യാപിച്ചു. പെരുന്നാൾ ഹിജ്റ 1446 ലെ ശവ്വാൽ 1ന് ആരംഭിച്ച് ശവ്വാൽ 3 ന് അവസാനിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു. റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന...
Read More
1 Minute
FEATURED GLOBAL KERALA

ഖത്തറിനെ ‘സ്പർശിച്ച്’ മലയാളികളായ ‘റിയല്‍ ഹീറോസ് ‘; പ്രവാസികൾക്ക് മാത്രമല്ല സ്വദേശികൾക്കും ഇവർ ‘ഉറ്റവർ’

ദോഹ: നിസ്വാര്‍ഥമായ സേവന പാതയിലൂടെ ഖത്തര്‍ സ്പര്‍ശമെന്ന കൂട്ടായ്മയുടെ സഞ്ചാരം തുടങ്ങിയിട്ട് 7 വര്‍ഷം. സേവന സന്നദ്ധരായ ഖത്തറിലെ ഒരു കൂട്ടം മലയാളികള്‍ ഒരേ മനസ്സോടെ മുൻപിൽ നിന്ന് നയിക്കുന്ന ഖത്തര്‍ സ്പര്‍ശത്തിന്റെ ‘സ്പര്‍ശനം’ അനുഭവിച്ചറിഞ്ഞത് ഇതിനകം ഖത്തറിലും കേരളത്തിലുമായി പതിനായിരകണക്കിന് ആളുകളാണ്. കേരളത്തിന്റെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ തുടക്കമിട്ട കൂട്ടായ്മ ഇന്ന്...
Read More
0 Minutes
GLOBAL KERALA

‘ഇത് വെറും ട്രെയിനി ഓഡിറ്ററല്ല, ഹീറോയാണ്’; യുഎഇയിൽ രക്ഷകനായ ഇന്ത്യക്കാരൻ, അഭിമാനനിമിഷം

ദുബായ്: കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ യുഎഇയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായവരുടെ കാഴ്ച ആർക്കും മറക്കാനാവില്ല. ആ ദിവസങ്ങളിലൊന്നിൽ, മുങ്ങിക്കൊണ്ടിരുന്ന എസ്‌യുവിയിൽനിന്ന് ഇന്ത്യക്കാരടക്കം അഞ്ചുപേരെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി ധീരത കാണിച്ച ഇന്ത്യൻ യുവാവിനെ ദുബായ് പൊലീസ് ആദരിച്ചു. ദുബായിൽ ട്രെയിനി ഓഡിറ്ററായ ഷാവേസ് ഖാനെ(28)യാണ് മെഡലും 1,000 ദിർഹം...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഷെയ്ഖ് ഫൈസലിന്റെ മലയാളി ‘ചങ്ക്’; ബയാൻ പാലസിലെ താരമായ ‘ഫൂജി’, ഇന്ത്യൻ വിശ്വസ്തയുടെ മാതൃകയായി മൂന്ന് പതിറ്റാണ്ടിന്റെ സേവനം

കുവൈത്ത് സിറ്റി: ലക്ഷങ്ങൾ വിലമതിക്കുന്ന അവാർഡിനേക്കാൾ വിലയുള്ളതാണ് ചില വാക്കുകൾ. അത്തരത്തിൽ മാധുര്യമുള്ള വാക്കുകൾ കൊണ്ട് അംഗീകാരം ലഭിച്ചിരിക്കുകയാണ് തൃശൂർ സ്വദേശിയായ ബിജു പാപ്പച്ചന്. ബിജുവിന് നന്മനിറഞ്ഞ വാക്കുകൾ ലഭിച്ചത് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ ഉപദേശക സംഘത്തിലുള്ള...
Read More
0 Minutes
GLOBAL INFORMATION

ഹമാസിനെ പിന്തുണച്ചു, പിന്നാലെ വിസ റദ്ദാക്കി യുഎസ്; ഇന്ത്യൻ വിദ്യാർത്ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി

വാഷിംഗ്ടൺ: പാലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് യുഎസ് വിസ റദ്ദാക്കിയ വിദ്യാർത്ഥിനി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയായ രഞ്ജനി ശ്രീനിവാസനാണ് അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത്. രഞ്ജനി ഹമാസിനെ പിന്തുണച്ച് പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നാണ്...
Read More
0 Minutes
GLOBAL KERALA

ഈദും സ്‌കൂൾ അവധിയും; പണി കിട്ടാൻ പോകുന്നത് പ്രവാസികൾക്ക്, ഇനി ഇരട്ടിത്തുക ചെലവാക്കേണ്ടി വരും

അബുദാബി: അനുകൂലമായ കാലാവസ്ഥ കാരണം ഈ വർഷം ഈദ് അൽ ഫിത്തറിന് യുഎഇയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് യാത്രാ വിദഗ്ദ്ധർ. സ്‌കൂൾ അവധിക്കാലം കൂടി എത്തുന്നതിനാൽ രാജ്യത്തേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്കും 20 ശതമാനത്തോളം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും അവർ പറഞ്ഞു. ‘ഈ വർഷം മാർച്ച് 31ന് പിറ കാണുമെന്നാണ്...
Read More
0 Minutes
GLOBAL INFORMATION KERALA

യുഎഇയിൽ 18 വയസ് തികയാത്തവർക്കും ഇനി ലൈസൻസ് ലഭിക്കും; ഈ മാസം 29 മുതൽ രജിസ്റ്റർ ചെയ്യാം

അബുദാബി: യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 17 ആയി കുറച്ചു. ഈ മാസം 29 മുതൽ കൗമാരക്കാർക്ക് ലൈസൻസിനായി ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാമെന്ന് യുഎഇ പ്രഖ്യാപിച്ചു. 2024 ഒക്‌ടോബറിൽ യുഎഇ സർക്കാർ ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ ഫെഡറൽ ഡിക്രി നിയമം പ്രഖ്യാപിച്ചിരുന്നു. ഇതാണ്...
Read More
0 Minutes
GLOBAL KERALA

ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടാ) മെമ്പർഷിപ്പ് പ്രചരണത്തിന് തുടക്കമായി

ദോഹ: തിരുവല്ല താലുക്കിന്റെയും, അതിന്റെ പ്രാന്തപ്രദേശങ്ങളിലും ഉള്ള ഖത്തറില്‍ വസിക്കുന്നവരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് തിരുവല്ലാ (ഫോട്ടയുടെ) രണ്ടു മാസം നീണ്ടു നില്‍ക്കുന്ന മെമ്പർഷിപ്പ് പ്രചരണത്തിന് തുടക്കമായി. അല്‍ ഹിലാലില്‍ ഉള്ള മോഡേണ്‍ ആര്‍ട്സ് സെന്റില്‍ നടന്ന മീറ്റിംഗില്‍ വച്ച്‌ ഫോട്ടയുടെ മെമ്പർഷിപ്പ് ഫോം, പ്രസിഡണ്ട്‌ ജിജി...
Read More