ഇടുക്കി ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി 2025 മാര്‍ച്ച് 20 ന് തൊടുപുഴയില്‍ (വേദി: മുന്‍സിപ്പല്‍ സില്‍വര്‍ ജൂബിലി ടൗണ്‍ ഹാള്‍, ഗാന്ധി സ്ക്വയറിനു സമീപം) സംഘടിപ്പിക്കുന്ന പ്രവാസി ബിസിനസ് ലോൺ ക്യാമ്പിലേയ്ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന...
Read More
0 Minutes