പിണങ്ങോട്: ഗൾഫ് സെക്ടറിലെ വിമാന യാത്രാനിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള പ്രവാസി സംഘം വെങ്ങപ്പള്ളി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പിണങ്ങോട് വ്യാപാര ഭവനിൽ ചേർന്ന സമ്മേളനം വയനാട് ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. എ നാഗരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ...
Read More
0 Minutes