ദോഹ: ഖത്തറിൽ നിന്നുള്ള വിനോദ സഞ്ചാരികളിൽ കെനിയയിൽ അപകടത്തിൽ പെട്ട സംഭവത്തിൽ പരുക്കേറ്റവരിൽ മലയാളികളും. പാലക്കാട്, തൃശൂർ സ്വദേശികൾക്കാണ് പരുക്കേറ്റത്. വിനോദയാത്ര സംഘടിപ്പിച്ച ട്രാവൽസിലെ ജീവനക്കാരനായ ജോയൽ, അദ്ദേഹത്തിന്റെ മകൻ ദ്രാവിഡ്, തൃശൂർ ജില്ലയിൽനിന്നുള്ള മുഹമ്മദ് ഹനീഫ എന്നിവർക്കാണ് പരുക്കേറ്റത്. ജോയലിന്റെ ഭാര്യ റിയ, മകൾ ടൈര എന്നിവർക്കും പരുക്കുകളുണ്ട്....
Read More
0 Minutes