June 15, 2025

0 Minutes
GLOBAL KERALA LOCAL

വിമാന അപകടങ്ങൾ തുടർ കഥയാകുമോ?

ബാദുഷ കടലുണ്ടി | കേരള പ്രവാസി സംഘം കഴഞ്ഞ ദിവസം അഹമ്മദാബാദ് വിമാനതാവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8. (ഫ്ലൈറ്റ് AI 171) വിമാനം 30 സെക്കന്റിനകം തകർന്ന് തീഗോള മാകുന്നത് രാജ്യത്തെ പിടിച്ചുലച്ച കാഴ്ചയാണു. കറുത്ത പുകകൊണ്ട് മൂടിയ റൺവേ, നിലംപതിച്ച എയർ...
Read More
0 Minutes
GLOBAL KERALA LOCAL POLITICS

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം അപലപനീയം: കെ സി സജീവ് തൈക്കാട്

ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. സൈനിക നടപടികൾ ഉടൻ നിർത്തിവയ്‌ക്കണം. അന്താരാഷ്‌ട്ര നിയമങ്ങളും വ്യവസ്ഥകളും ലംഘിച്ച്‌ പശ്‌ചിമേഷ്യയിലെ രാജ്യങ്ങൾക്കുനേരെ ആക്രമണം തുടരുന്ന ഇസ്രയേൽ നടപടി പ്രവാസി ലോകത്ത് ഗുരുതര പ്രത്യാഘാതങ്ങൾ ഉളവാക്കും.ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടു. ഇസ്രയേൽ അധികൃതരുടെ പ്രസ്‌താവനകൾ വലിയ...
Read More
0 Minutes
FEATURED GLOBAL KERALA POLITICS

കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഇസ്രായേൽ ഇറാൻ ആക്രമണങ്ങൾ പശ്ചിമേഷ്യൻ പ്രവാസി സമൂഹം യുദ്ധഭീതിയിൽ എന്ന മുദ്രാവാക്യം ഉയർത്തി കേരള പ്രവാസി സംഘം യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ ചേർന്ന കൂട്ടായ്മ കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങൾക്കും...
Read More
0 Minutes
FEATURED KERALA LOCAL POLITICS

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം: കേരള പ്രവാസി സംഘം

അമ്പലവയൽ: പശ്ചിമേഷ്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന് വരുന്ന യുദ്ധസമാനമായ സാഹചര്യം പ്രവാസി സമൂഹത്തെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവാസി മലയാളികൾ ജോലി ചെയ്യുന്ന രാജ്യമാണ് ഇസ്രായേൽ. ഇസ്രായേൽ – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹം ആകെ ഭീതിയിലാണുള്ളത്. ഇരു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അടിയന്തിരമായി നിർത്തിവെക്കണമെന്...
Read More