പടന്ന (കാസർഗോഡ്): ഇസ്രയേൽ ഇറാനു നേരെ നടത്തുന്ന ആക്രമണം പ്രവാസികളെയും, പ്രവാസി കുടുംബങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ല പറഞ്ഞു. പ്രവാസി സംഘം പടന്ന മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പിന്തുണയോടെ...
Read More
0 Minutes

