June 24, 2025

0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം പടിഞ്ഞാറേക്കോട്ട മേഖല സമ്മേളനം; ഒമർ ബാനിഷ് സെക്രട്ടറി

തൃശൂർ: കേരളാ പ്രവാസി സംഘം തൃശൂർ പടിഞ്ഞാറേകോട്ട മേഖല സമ്മേളനം നടന്നു. കോട്ടപ്പുറം പഠനോദ്യാനത്തിൽ ചേർന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം എം എം ഹനീഫ ഉദ്‌ഘാടനം ചെയ്തു. സുരേഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. സുരേഷ് ചന്ദ്രൻ, പി ഡി അനിൽ, അഷ്‌റഫ് മൊയ്‌ദീൻ, പവനൻ തുടങ്ങിയവർ...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം ഒരുമനയൂർ മേഖല സമ്മേളനം നടന്നു

തൃശൂർ: കേരള പ്രവാസി സംഘം ഒരുമനയൂർ മേഖല സമ്മേളനം ഒരുമനയൂർ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു. മേഖല പ്രസിഡന്റ്‌ പി എം യഹിയ അധ്യക്ഷത വഹിച്ച സമ്മേളനം കേരള പ്രവാസി സംഘം തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ ബഷീർ ഉദ്‌ഘാടനം ചെയ്തു. പലസ്‌തീൻ ജനതക്കെതിരെ...
Read More
0 Minutes
KERALA LOCAL POLITICS

ഇസ്രയേലിന്റെ നരഹത്യയും കടന്നാക്രമണവും ചെറുക്കപ്പെടണം: കേരള പ്രവാസി സംഘം

ഗുരുവായൂർ: പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശനരഹത്യക്കെതിരെയും, ഇറാനുനേരെയുള്ള കടന്നാക്രമണത്തെയും കേരള പ്രവാസി സംഘം തമ്പുരാൻപടി മേഖല സമ്മേളനം ശക്തമായി അപലപിച്ചു. ജില്ലാ കമ്മറ്റിയംഗം മോഹൻദാസ് എലത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് സി ജി ജയകുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി രാമചന്ദ്രൻ...
Read More
0 Minutes
FEATURED GLOBAL KERALA LOCAL POLITICS

ഇസ്രായേൽ ആരംഭിച്ച ആക്രമണം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കണം: അഡ്വ: ഗഫൂർ പി ലില്ലിസ്

പാലക്കാട്: പരമാധികാര രാജ്യമായ ഇറാനിൽ ഇസ്രായേൽ ആരംഭിച്ച ആക്രമണം അടിയന്തിരമായി അവസാനിപ്പിച്ച് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ: ഗഫൂർ പി ലില്ലിസ് പറഞ്ഞു. കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
Read More
0 Minutes
KERALA LOCAL POLITICS

കേരള പ്രവാസി സംഘം കൊല്ലത്ത് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു

കൊല്ലം: കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ നടന്ന യോഗം പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം ശശിധരൻ,...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

തിരിച്ചടിക്കുമെന്ന് ആവർത്തിച്ച് ഇറാൻ; പ്രത്യാക്രമണത്തിന് യുഎസിലെ ‘സ്ലീപ്പർ സെല്ലു’കളെ ഉപയോഗിക്കുമോ?

വാഷിങ്ടണ്‍: ആണവകേന്ദ്രങ്ങള്‍ക്കുനേരെ വ്യോമാക്രമണം നടത്തിയതിനു ശേഷം ഏതുനിമിഷവും ഇറാന്‍റെ തിരിച്ചടി യുഎസ് പ്രതീക്ഷിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ യുഎസ് സേനയ്ക്കുനേരെ ഇറാന്റെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. രണ്ടുദിവസത്തിനുള്ളില്‍ ഇറാന്‍റെ ആക്രമണമുണ്ടായേക്കാമെന്ന് പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആക്രമണം ഒഴിവാക്കാൻ നയതന്ത്ര...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

കനത്ത സ്ഫോടന ശബ്ദം; ആകാശത്ത് തലങ്ങും വിലങ്ങും പായുന്ന തീഗോളങ്ങൾ’: ഉചിതമായ സമയത്തു പ്രതികരിക്കുമെന്ന് ഖത്തർ

ദുബായ്: ഖത്തറിലെ ദോഹയിൽ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്ന് ഖത്തർ. ഉചിതമായ സമയത്തു പ്രതികരിക്കുമെന്നും ഖത്തറിന്റെ അറിയിപ്പിൽ പറയുന്നു. പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. കനത്ത സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്നു മലയാളികൾ ഉൾപ്പടെ ജനങ്ങൾ പാർപ്പിട...
Read More