ന്യൂഡൽഹി: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ തീരത്ത് കുടുങ്ങിയ വാണിജ്യ കപ്പലിനുള്ളില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിനെക്കുറിച്ചുള്ള ആശങ്കയിലാണ് തിരുവനന്തപുരം സ്വദേശിനി അപര്‍ണ സുരേഷ്. മിറേജ് (IMO: 9254422) എന്ന വാണിജ്യ കപ്പലിലെ ജീവനക്കാരനാണ് അവിനാശ് അമല്‍ കുമാര്‍(26). കഴിഞ്ഞ ഏഴ് ദിവസമായി അവിനാഷില്‍ നിന്ന് യാതൊരു വിവരവും...
Read More
0 Minutes

