September 2025

0 Minutes
FEATURED GLOBAL INFORMATION KERALA

നോർക്ക ഐഡി കാർഡ് എടുക്കാൻ വൈകേണ്ട; ഒറ്റ കാർഡിൽ നേട്ടങ്ങൾ പലത്!

അഡ്വ: സരുൺ മാണി വയനാട് (+919840222510) തിരുവനന്തപുരം: പ്രവാസി മലയാളികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ പ്രധാന തിരിച്ചറിയൽ രേഖയാണ് നോർക്ക റൂട്ട്സ് നൽകുന്ന പ്രവാസി ഐഡന്റിറ്റി കാർഡ്. ഈ ഒറ്റ കാർഡ് വഴി ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും. പ്രവാസി ഐഡന്റിറ്റി കാർഡിന്റെ പ്രധാന നേട്ടങ്ങൾനോർക്ക ഐഡി കാർഡ്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികൾക്ക് നോർക്ക കെയർ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധം: ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസികൾക്കുള്ള നോർക്ക കെയർ പദ്ധതിയിൽ അംഗമാകണമെങ്കിൽ നോർക്ക നൽകുന്ന തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്പോർട്ടും വീസയുമുള്ള, വിദേശത്ത് താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന പ്രവാസി മലയാളിയായിരിക്കണം. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികൾക്കും അപേക്ഷിക്കാം. നോർക്ക കെയർ പദ്ധതി ഉദ്ഘാടനം ചെയ്തതോടെ, നോർക്ക...
Read More
0 Minutes
EDUCATION FEATURED GLOBAL INFORMATION KERALA

പ്രവാസി മലയാളികൾക്കായി ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി; നോർക്ക കെയറിൽ എങ്ങനെ എൻറോൾ ചെയ്യാം?

അഡ്വ: സരുൺ മാണി വയനാട് (+919840222510) പ്രവാസി മലയാളികൾക്കും കുടുംബത്തിനുമായുള്ള ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് നോർക്ക കെയർ. 18നും 70നും ഇടയിൽ പ്രായമുള്ള വിദേശത്തും കേരളത്തിന് പുറത്ത് ഇന്ത്യയ്ക്കുള്ളിലും ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ഇതിൽ എൻറോൾ ചെയ്യാം. ഇതിനായി നോർക്ക ID CARD /NRK...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

പ്രവാസികള്‍ക്കായി കേരള സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്; രജിസ്ട്രേഷന്‍ ആരംഭിച്ചു, അറിയേണ്ടതെല്ലാം

പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ -അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ രജിസ്ട്രേഷന്‍ സെപ്റ്റംബർ 22ന് ആരംഭിച്ചു തിരുവനന്തപുരം: പ്രവാസികളായ കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ -അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ ‘നോര്‍ക്ക കെയര്‍’ രജിസ്ട്രേഷന്‍ സെപ്റ്റംബർ 22ന് തിങ്കളാഴ്ച മുതൽ ആരംഭിച്ചു....
Read More