അബുദാബി: അനുകൂലമായ കാലാവസ്ഥ കാരണം ഈ വർഷം ഈദ് അൽ ഫിത്തറിന് യുഎഇയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് യാത്രാ വിദഗ്ദ്ധർ. സ്‌കൂൾ അവധിക്കാലം കൂടി എത്തുന്നതിനാൽ രാജ്യത്തേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്കും 20 ശതമാനത്തോളം വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നും അവർ പറഞ്ഞു. ‘ഈ വർഷം മാർച്ച് 31ന് പിറ കാണുമെന്നാണ്...
Read More
0 Minutes

