കരിപ്പൂർ: പ്രവാസികൾ കൂടുതലുള്ള ഖത്തർ, ബഹറൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുൾപ്പെടുന്ന ഗൾഫ് സെക്ടറുകളിലേക്കുള്ള യാത്രാനിരക്ക് പെരുന്നാളും വിഷുവും മുന്നിൽക്കണ്ട് വിമാനക്കമ്പനികൾ അഞ്ചിരട്ടി കൂട്ടി. വെള്ളിമുതൽ ഏപ്രിൽ 20വരെയുള്ള ദിവസങ്ങളിലാണ് നിരക്കുവർധന. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–കരിപ്പൂർ നിരക്ക് വ്യാഴാഴ്ച 21,000 രൂപയായിരുന്നു. വെള്ളിയാഴ്ചയിലെ നിരക്ക് 39,921 രൂപയായി....
Read More
0 Minutes

