2025

0 Minutes
GLOBAL INFORMATION KERALA

ന്യൂസീലൻഡ് ജസ്റ്റിസ് ഓഫ് പീസ് ആയി മലയാളി ജോബി സിറിയക് നിയമിതനായി

ഓക്‌ലൻഡ്: ന്യൂസീലൻഡ് മലയാളി സമൂഹത്തിന് അഭിമാനമായി ജസ്റ്റിസ് ഓഫ് പീസ് (ജെ പി) ആയി നിയമിതനായ ജോബി സിറിയക്. സാമൂഹ്യ നീതിയെ ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുസേവനത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധത്തിന്റെയും പ്രതിബദ്ധതയുടെയും അംഗീകാരമാണ് ഈ നിയമനം. ഓക്‌ലാൻഡിലെ കലാ-കായിക-സാംസ്‌കാരിക രംഗത്ത് നിറ സാന്നിധ്യമായ ജോബി വിവിധ മേഖലകളിൽ ശ്രദ്ധേയനാണ്. കിവി ഇന്ത്യൻ തീയറ്ററിലെ പ്രധാന നടൻ, റിഥം...
Read More
0 Minutes
GLOBAL KERALA

ക്രൈസ്റ്റ്ചർച്ചിൽ ശ്രദ്ധ നേടി കിവി ഇന്ത്യൻസ് ത‌ിയറ്ററിന്റെ ’13 ബേക്കർ സ്ട്രീറ്റ്’

വെല്ലിങ്ടൻ: കിവി ഇന്ത്യൻസ് തിയറ്ററിന്റെ ’13 ബേക്കർ സ്ട്രീറ്റ്’ നാടകം ക്രൈസ്റ്റ്ചർച്ചിൽ സംഘടിപ്പിച്ചു. ഫെബ്രുവരി 8ന് ബ്ലാക്ക് ബോക്സ് തിയറ്ററിൽ അവതരിപ്പിച്ച നാടകം മലയാളികൾക്ക് അപൂർവ ദൃശ്യാനുഭവമായി. ക്രൈസ്റ്റ്ചർച്ചിൽ ആദ്യമായി അവതരിപ്പിച്ച ഒരു മുഴുനീള മലയാള നാടകമാണിത്. അഗത ക്രിസ്റ്റിയുടെ എൻഡ്‌ലെസ് നൈറ്റ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള...
Read More
0 Minutes
GLOBAL KERALA

കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം; തട്ടിയെടുത്തത് ലക്ഷങ്ങള്‍, യുവതി പിടിയിൽ

കൊച്ചി: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയിൽ. പാലക്കാട്, കോരന്‍ചിറ, മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനാ(28)ണ് പിടിയിലായത്. വെള്ളമുണ്ട പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് ഇന്നലെയാണ് കസ്റ്റഡിയിലെടുത്തത്. എറണാംകുളം ജില്ലയിലെ എളമക്കര സ്റ്റേഷനിലും ഇവർക്കെതിരെ...
Read More
0 Minutes
FEATURED KERALA LOCAL POLITICS

കേരള പ്രവാസി സംഘത്തിന്റെ ഗർഷോം സ്വാന്തന ഭവന പദ്ധതി സമർപ്പിച്ചു

മേലാറ്റൂർ: കേരള പ്രവാസി സംഘം ചെമ്മാണിയോട് വില്ലേജ് കമ്മിറ്റി പ്രവാസി സ്വാന്തന ഭവന പദ്ധതിയായ ഗർഷോം എന്ന പേരിൽ ചെമ്മാണിയോട് കൊടക്കാടഞ്ചേരിയിൽ നിർമ്മിച്ച ഭവനം ഉടമ പുല്ലുർശ്ശങ്ങാടൻ അസീസിന് സമർപ്പിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ: ഗഫൂർ പി. ലില്ലീസ് നിർവഹിച്ചു....
Read More
0 Minutes
GLOBAL

ലഗേജ് പരിശോധിച്ചപ്പോൾ ഈന്തപ്പഴത്തിനുള്ളിൽ ‘സ്വർണക്കുരു’; സൗദിയിൽ നിന്നെത്തിയ 54കാരൻ പിടിയിൽ

ന്യൂഡൽഹി: ഈന്തപ്പഴത്തിനുള്ളിൽ വച്ച് സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. സൗദിയിലെ ജിദ്ദയിൽ നിന്ന് ഡൽഹിയിലെത്തിയ യാത്രക്കാരനാണ് പിടിയിലായത്. 172 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. SV – 756 നമ്പർ വിമാനത്തിലാണ് ഇയാൾ ഡൽഹിയിലെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ 56കാരനായ യാത്രക്കാരന്റെ ലഗേജിൽ നിന്നാണ് ഈന്തപ്പഴത്തിനുള്ളിൽ...
Read More
0 Minutes
GLOBAL

സഞ്ചാരികളില്ല, വിമാനങ്ങൾ എത്തുന്നതും കാണാനില്ല; ദുരൂഹതകളുടെ കലവറയായി മാറി ഈ വിമാനത്താവളം

യാത്രക്കാരോ വിമാനങ്ങളോ ഇല്ലാത്ത ഒരു വിമാനത്താവളം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ? ഏതെങ്കിലും രാജ്യത്ത് അങ്ങനെയുളള ഒരു വിമാനത്താവളം ഉണ്ടോ?​ എന്നാൽ അടുത്തിടെ പാകിസ്ഥാനിൽ നിർമിച്ച ഏ​റ്റവും ചെലവേറിയ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇങ്ങനെയൊരു അവസ്ഥയുണ്ട്. ചൈന നൽകിയ 240 മില്യൺ ഡോളർ ഉപയോഗിച്ച് നിർമിച്ച ഈ വിമാനത്താവളം എപ്പോൾ...
Read More
0 Minutes
GLOBAL KERALA

അവധിക്കാലം; കോഴിക്കോട് എയർപോർട്ടിൽ നിന്നും അഡീഷണൽ ഫ്ലൈറ്റുകൾ ആവശ്യപ്പെട്ട് ഗപാഖ്

ദോഹ: കേരളത്തിലെ മധ്യവേനലവധി ആരംഭിക്കുന്നതോടെ നിരവധി കുടുംബങ്ങൾ ഖത്തറിലേക്ക് വരുന്ന സന്ദർഭം കണക്കിലെടുത്ത് കോഴിക്കോട് എയർപോർട്ടിൽ നിന്നും അഡീഷണൽ ഫ്ലൈറ്റുകൾസർവീസ് നടത്താൻ ആവശ്യമായ ഇടപടലുകൾ അഭ്യർത്ഥിച്ച് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, എം പി മാരായ ഇ...
Read More
0 Minutes
FEATURED INFORMATION KERALA

പ്രവാസി ഭദ്രതാ പദ്ധതി: തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസികള്‍ക്കും സ്വയം തൊഴില്‍ വായ്പ ലഭ്യമാക്കും

കൽപറ്റ: കുടുംബശ്രീ മിഷന്‍ നോര്‍ക്കയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പ്രവാസി ഭദ്രതാ (പേള്‍) പദ്ധതിയുടെ ഭാഗമായി വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന എല്ലാ പ്രവാസി പൗരന്മാര്‍ക്കും ഇനി മുതല്‍ വായ്പ ലഭ്യമാകും. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികള്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഈ പദ്ധതി പ്രകാരം...
Read More
0 Minutes
KERALA LOCAL POLITICS

“കേന്ദ്ര ബജറ്റും പ്രവാസികളും” – സെമിനാർ നടത്തി

തൃശൂർ: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റി “കേന്ദ്ര ബജറ്റും പ്രവാസികളും” എന്ന വിഷയത്തിൽ സെമിനാർ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് കെ വി അഷ്റഫ് ഹാജി അധ്യക്ഷനായി. ജില്ലാ ജോയിന്റ്...
Read More
0 Minutes
FEATURED GLOBAL KERALA

യുകെ വെയില്‍സ് അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് സേവന മികവിന് പ്രശംസ

തിരുവനന്തപുരം: യു കെ വെയില്‍സ് നാഷണല്‍ അസംബ്ലിയില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സേവനങ്ങളെ പ്രകീര്‍ത്തിച്ച് ആരോഗ്യ, സാമൂഹിക ക്ഷേമ വകുപ്പ് കാബിനറ്റ് സെക്രട്ടറി ജെറമി മൈൽസ്. കഴിഞ്ഞ വര്‍ഷം നോര്‍ക്ക റൂട്ട്സുമായി ഒപ്പിട്ട കരാര്‍ പ്രകാരം പ്രതിവര്‍ഷം 250 നഴ്സിംങ് പ്രൊഫഷണലുകളെ റിക്രൂട്ട്ചെയ്യുന്നതിനായിരുന്നു തീരുമാനം. എന്നാല്‍ കേരളത്തില്‍...
Read More