2025

0 Minutes
KERALA

കൺസൽറ്റൻസിയുടെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി അറസ്‌റ്റിൽ

കൊച്ചി: വിദേശജോലി വാഗ്ദ‌ാനം ചെയ്ത് ഉദ്യോഗാർഥികളുടെ പണം തട്ടിയെന്ന പരാതിയിൽ ആലുവ പൂക്കാട്ടുപടി സ്വദേശി സജീന (39) അറസ്റ്റിലായി. പാലാരിവട്ടത്ത് ജീനിയസ് കൺസൽറ്റൻസി എന്ന സ്ഥാപനത്തിൻ്റെ പേരിലാണു പ്രതി ലക്ഷങ്ങൾ തട്ടിയെടുത്തത്. പുത്തൻകുരിശ്, തൃശൂർ സ്വദേ ശികളായ യുവാക്കൾ നൽകിയ പരാതിയിലാണു പാലാരിവട്ടം പോലീസ് കേസെടുത്തത്. പല പൊലീസ് സ്‌റ്റേഷനുകളിലായി...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

നിക്ഷേപകന് അധിക ബാധ്യതയുണ്ടാകില്ല: ഇന്ത്യ – ഖത്തർ വ്യാപാരം 2.4 ലക്ഷം കോടിയാക്കും

ദോഹ/ന്യൂഡൽഹി: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടുകൾ അടുത്ത 5 വർഷത്തിനുള്ളിൽ 28 ബില്യൻ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയർത്തും. നിലവിൽ 14.8 ബില്യൻ ഡോളറിന്റെ ഇടപാടുകളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകൾ ചർച്ച ചെയ്യാനും ഇന്ത്യ സന്ദർശിക്കുന്ന ഖത്തർ...
Read More
0 Minutes
GLOBAL INFORMATION KERALA

നിക്ഷേപ അനുകൂല അവസരങ്ങൾ പ്രവാസികൾ പ്രയോജനപ്പെടുത്തണം: മന്ത്രി കെ ബി ഗണേഷ് കുമാർ

അബുദാബി: കേരളത്തിന്റെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിലും ജീവിതനിലവാരം ഉയർത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്ന പ്രവാസി സമൂഹം സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണ നൽകണമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിക്ഷേപ അനുകൂല അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രവാസികൾ മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബിയുടെ (ഇമ) പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ പൊതുഗതാഗതം ആഗോള...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസികൾക്ക് പുതിയ സേവിങ്സ് അക്കൗണ്ടുമായി ഫെഡറൽ ബാങ്ക്

ദുബായ്: ‘പ്രോസ്പെര’ എന്ന പേരിൽ പുതിയ എൻആർഇ സേവിങ്സ് അക്കൗണ്ട് ഫെഡറൽ ബാങ്ക് പുറത്തിറക്കി. 60 ലക്ഷം രൂപയുടെ കോംപ്ലിമെന്ററി ഇൻഷുറൻസ് ആനുകൂല്യങ്ങളും എയർപോർട്ട് ലൗഞ്ച് ആക്സസും ഡെബിറ്റ് കാർഡ് സ്പെൻഡിന് റിവാർഡ് പോയിന്റുകളും ഉൾപ്പെടെ അനേകം ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് പ്രോസ്പെര എന്ന് ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ...
Read More
0 Minutes
GLOBAL INFORMATION

സൗദി മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു

ജിദ്ദ: ഏതാനും ദിവസങ്ങളായി നിർത്തി വച്ചിരുന്ന സൗദി മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സംവിധാനം പുനസ്ഥാപിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സൗദി വിദേശകാര്യമന്ത്രാലയത്തിന്റെ വീസ പ്ലാറ്റ്ഫോമിൽ മൾട്ടിപ്പിൾ വിസിറ്റ് വീസക്ക് അപേക്ഷിക്കാനുള്ള സൗകര്യം വീണ്ടും സജ്ജമായത്. ഫാമിലി, ബിസിനസ്, വ്യക്തിഗത ഇനങ്ങളിലെ സന്ദർശക വിസകൾക്ക് ഇപ്പോൾ മൾട്ടിപ്പിൾ എൻട്രി ലഭിക്കുന്നുണ്ട്. മൂന്നു...
Read More
0 Minutes
GLOBAL INFORMATION KERALA

ഇന്ത്യ-ഖത്തർ വാണിജ്യസഹകരണം; ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി

അബുദാബി/ഡൽഹി: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ഇന്ത്യ സന്ദർശത്തോട് അനുബന്ധിച്ച് ഇന്ത്യ – ഖത്തർ വാണിജ്യസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി അൽ താനി, ഖത്തർ...
Read More
0 Minutes
GLOBAL INFORMATION

പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത, നിയമനം വേഗത്തിൽ; ആറ് മാസത്തെ വർക്ക് പെർമിറ്റുമായി ബഹ്‌റൈൻ

മനാമ: പ്രവാസി തൊഴിലാളികൾക്ക് ആറ് മാസത്തെ വർക്ക് പെർമിറ്റ് ഏർപ്പെടുത്തിയ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ തീരുമാനം ഏറെ പ്രതീക്ഷയോടെയാണ് ബഹ്‌റൈൻ പ്രവാസി സമൂഹം നോക്കിക്കാണുന്നത്. എൽ.എം.ആർ.എ തീരുമാനം തൊഴിലാളികൾക്കും തൊഴിലുടമകളും ഒരുപോലെ ഗുണകരമാകുമെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ. ബഹ്‌റൈനിൽ തൊഴിലവസരങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിലവിലുള്ള രണ്ടു വർഷത്തെയും ഒരു...
Read More
0 Minutes
GLOBAL KERALA

പ്രവാസി മലയാളി സൗദിയിൽ കുഴഞ്ഞു വീണ് മരിച്ചു; വിട വാങ്ങിയത് തൊടുപുഴ സ്വദേശി

ജുബൈൽ: പള്ളിയിൽ പ്രഭാത നമസ്‌കാരത്തിനിടെ സൗദി ജുബൈലില്‍ പ്രവാസി മലയാളി  കുഴഞ്ഞ് വീണു മരിച്ചു. ഇടുക്കി, തൊടുപുഴ സ്വദേശി  അന്‍സാര്‍ ഹസ്സൻ (48) ആണ് മരിച്ചത്. താമസ സ്ഥലത്തിനടുത്തുള്ള പള്ളിയിൽ സുബ്ഹി നമസ്‌കാരം നിര്‍വ്വഹിച്ച് കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ  ജുബൈല്‍ മുവാസാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  ജുബൈൽ അൽ...
Read More
0 Minutes
EDUCATION GLOBAL KERALA

യാത്രക്കാരില്ലെങ്കിലും മുന്നറിയിപ്പ്, ചെലവും കുറവ്; വാഹനങ്ങളിലെ തീപിടിത്തത്തിന് പരിഹാരവുമായി ഖത്തറിലെ കൊച്ചു മിടുക്കന്മാർ

ദോഹ: ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലത്തെ കനത്ത ചൂടിൽ വാഹനങ്ങൾക്ക് തീപിടിക്കുന്നത് പതിവാകുന്ന സാഹചര്യത്തിൽ ഇത്തരം അപകടങ്ങളുടെ പ്രത്യാഘാതം കുറയ്ക്കാൻ നൂതന പരിഹാരമാർഗം വികസിപ്പിച്ചിരിക്കുകയാണ് തൃശൂർ സ്വദേശികളും ഖത്തറിലെ ബിർള പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥികളുമായ അയാൻ ഷിഹാബും ആരോൺ ജോയിയും. ‘ഇന്നവേറ്റീവ് ഫയർ സപ്രഷൻ സിസ്റ്റം ഫോർ വെഹിക്കിൾസ്’...
Read More
0 Minutes
GLOBAL INFORMATION

സൗദി സ്ഥാപക ദിനം; ബാങ്കുകൾക്ക് അവധി

റിയാദ്: സൗദി സ്ഥാപക ദിനത്തിനോട് അനുബന്ധിച്ച് ഫെബ്രുവരി 23 ന് ബാങ്കുകൾക്ക് അവധി. സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും ഉൾപ്പെടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച അവധിയായിരിക്കുമെന്ന് സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. ഫെബ്രുവരി 22 നാണ്  സൗദി സ്ഥാപക ദിനം ആചരിക്കുന്നത്. സ്ഥാപകദിനം ആഘോഷിക്കുന്നതിനായി പൊതുഅവധി...
Read More